ഓൾ ടൈം ബ്ലോക്ക്ബസ്റ്റർ സിനിമയെ പോലും പിന്നിലാക്കി മോഹൻലാൽ സിനിമ 12ത് man ഒന്നാമത് തന്നെ

മലയാള സിനിമ പ്രേക്ഷകരെ ഞെട്ടിപ്പിച്ചതും വിസ്മയിപ്പിച്ചതും ആയ ഒരു സിനിമ ആയിരുന്നു ജിത്തു ജോസഫ് സംവിധാനം ചെയ്ത ദൃശ്യം എന്ന സിനിമ , എന്നാൽ മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുയ ചിത്രങ്ങൾ എല്ലാം വാൻ വിജയം തന്നെ ആയിരുന്നു , എന്നാൽ ഈ അടുത്ത് ഇറങ്ങിയ 12 th man എന്ന സിനിമ , ദൃശ്യം എന്ന സിനിമ പോലെ ആയില്ല എന്നു പറയുകയാണ് , പ്രേക്ഷകർ , സോഷ്യൽ മീഡിയയിലാണ് ഇങ്ങനെ ഒരു ചർച്ച നടക്കുന്നത് , എന്നാൽ മറ്റു ചിലർ പറയുന്നത് ഈ ചിത്രം ഒരു ത്രില്ലർ ചിത്രം ആണ് എന്നാണ് ,

എന്നാൽ ദൃശ്യം എന്ന സിനിമ വളരെ അതികം പ്രതീക്ഷകൾ നൽകിയ ഒരു ചിത്രം തന്നെ ആയിരുന്നു നിരവധി സംഭവങ്ങളിലൂടെ പോവുന്ന സിനിമ ആയിരുന്നു അത് , എന്നാൽ നമ്മൾ വിചാരിച്ച കാര്യങ്ങൾ അല്ല 12 TH man എന്ന സിനിമയിൽ സമ്മാനിച്ചിരിക്കുന്നത് , എന്നാൽ ഇപ്പളും ott റിലീസ് ചെയ്ത നമ്പർ വൺ സിനിമകളിൽ ഒന്ന് താനെ ആണ് , ഇപ്പോളും ചിത്രം പ്രദർശനം തുടർന്നുകൊണ്ടിരിക്കുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക