ലാലേട്ടൻ ഈ പ്രവർത്തികണ്ടാൽ ആരും ഒന്ന് പ്രതികരിച്ചു പോവും വൈറൽ ആയ വീഡിയോ

ജിത്തു ജോസഫ് സംവിധാനം ചെയ്ത ഒരു ചിത്രം ആണ് 12TH MAN എന്ന ഒരു ത്രില്ലെർ ചിത്രം , ഈ ചിത്രത്തിലെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെച്ചിരിക്കുകയാണ് രേഷ്മ ശിവകുമാർ എത്തിയിരിക്കുകയാണ് , താര ജട ഇല്ലാത്ത മോഹൻലാലിനെ വിശേഷങ്ങൾ ആണ് പങ്കുവെക്കുന്നത് , ഒരു ഷോർട് വൈകിയാൽ ഡയറക്ടർ മാരെ ചീത്ത വിളിക്കുന്ന നടൻമാർ ഉള്ള സിനിമാലോകത്തു നിന്നും ആണ് ഇങ്ങനെ ഒരു മഹാനടന്റെ കാര്യം പറയുന്നത് , സ്വന്തം കാരവനിൽ പോലും പോവാതെ കാത്തിരിക്കുന്ന മോഹൻലാലിനെ കുറിച്ച് പറഞ്ഞത് ,

സിനിമയിൽ അണിയറയിൽ ഷൂട്ടിങ്ങിനു വേണ്ടേ കാര്യങ്ങൾ ചെയുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , മോഹൻലാൽ അവരെ സഹായിക്കുന്ന ഒരു വീഡിയോ , രേഷ്മ ശിവകുമാർ തന്നെ ആണ് മോഹൻലാലിനെ കുറിച്ച് പറഞ്ഞകാര്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകർക്ക് പങ്കുവെച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,