ബിഗ്ഗ് ബോസ്സിൽ ഇഷ്ട്ടം മനസ്തുറന്നു ലാലേട്ടൻ റോബിൻ തന്നെ ഒന്നാമത്

റോബിൻ പുറത്തായതിന് പിന്നലെ നിരവധി പതിഷേധങ്ങൾ നേരിടേണ്ടി വന്ന ഒരാൾ ആണ് മോഹനലാൽ , മോഹൻലാലിന് റോബിൻ ഇഷ്ടം അല്ല എന്നതരത്തിൽ ഉള്ള പല വോയിസ് ക്ലിപ്പുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു , എന്നാൽ അത് എല്ലാം തെറ്റായ ഒന്നാണ് എനാണ് പറയുന്നത് , മോഹൻലാലിന് എല്ലാവരെയും ഒരുപോലെ ആണ് കാണുന്നത് എന്നാണ് പറയുന്നത് , എന്നാൽ റോബിൻ പുറത്തായതിന് പിന്നാലെ നിരവധി ആളുകളും സോഷ്യൽ മീഡിയയിൽ വന്നു പല പ്രശനങ്ങളും ഉണ്ടാക്കിയിരുന്നു ,

എന്നാൽ മോഹൻലാലിനെ ആണ് റോബിൻ പുറത്താക്കിയത് എന്നാണ് പറയുന്നത് , എന്നാൽ മോഹൻലാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ പറഞ്ഞത് , തനിക്ക് എല്ലാവരെയും ഇഷ്ടം ആണ് പറഞ്ഞത് , ആ അഭിമുഖത്തിൽ റോബിന്റെ പേര് താനെ ആണ് പറഞ്ഞത് എന്നാൽ റോബിൻ ആരാധകർ എല്ലാവരും മോഹൻലാലിനെ ആണ് പരാമർശിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,