ആരാധികയെ നേരിട്ട് കണ്ടു ആശ്വസിപ്പിച്ചു റോബിൻ ഇത്രക്ക് പ്രതീക്ഷിച്ചില്ല ,

ബിഗ് ബോസ് എന്ന പരുപാടിയിൽ നിന്നും പുറത്തായി വരുന്ന റോബിൻ സ്വീകരിക്കാൻ ഒരു നിരവധി ആരാധക നിരതന്നെ ആണ് ആ എയർപോർട്ടിൽ തടിച്ചു കൂടിയത് , സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു വീഡിയോ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടതാണ് , എന്നാൽ അതിൽ ഒരു പെൺകുട്ടി ആയ റോബിൻ ആരാധികയുടെ കരച്ചിൽ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ ആ ആരാധികയെ നേരിട്ട് കാണാൻ പോയ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,

ഈ ആരാധികയെ ഫോണിൽ വിളിച്ചു ആശ്വസിപ്പിക്കാൻമായിരുന്നു , എന്നാൽ നേരിട്ട് പോയി ആണ് റോബിൻ ആശ്വസിപ്പിച്ചത് , ഇതുകൊണ്ടു താനെ ആണ് ആരാധകർ ഏറെ ഇഷ്ടപെടുന്ന ഒരു മത്സരാർത്ഥി ആയി റോബിൻ മാറിയത് , നിരവധി ആരാധകരെ ആണ് താരം ഉണ്ടാക്കി എടുത്തിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,