റിയാസിനെപല കളിയിലൂടെ രക്ഷപ്പെടുത്തി ബിഗ്ഗ്‌ബോസ് ആർക്കും ഒരു സംശയവും ഇല്ല ,

കഴിഞ്ഞ ഒരു ആഴ്ചയാണ് ബിഗ് ബോസ് വീട്ടിൽ ഷോയുടെ ഗതി മാറ്റിയ ആ സംഭവം നടന്നത്. വീക്കിലി ടാസ്ക്കിന്റെ ഭാഗമായി റോബിൻ റിയാസിന്റെ കഴുത്തിൽ അണിഞ്ഞിരുന്ന തുടർന്ന് റോബിൻ തന്നെ ശാരീരികമായി ഉപദ്രവിച്ചുവെന്ന് റിയാസ് ബിഗ് ബോസിനോട് പരാതിപ്പെടുകയും ചെയ്തു. റിയാസിന്റെ ഈ പരാതിയിന്മേൽ ബിഗ് ബോസ് നടപടി എടുക്കുകയും തുടർന്ന് റോബിനെ സീക്രെട്ട് റൂമിലേക്ക് മാറ്റുകയും ചെയ്തു.
ബിഗ് ബോസ് മലയാളം നാലാം സീസൺ ആറാം ആഴ്ചയിലേക്ക് കടക്കുമ്പോൾ ഷോയിലേക്ക് ഒരു വൈൽഡ് കാർഡ് എൻട്രി കൂടി എത്തിയിരിക്കുകയാണ്. കൊല്ലം സ്വദേശിയായ റിയാസ് സലിം ആണ്, ഈ സീസണിലെ രണ്ടാമത്തെ വൈൽഡ് കാർഡ് എൻട്രിയായി എത്തിയിരിക്കുന്നത്.എഞ്ചിനീയറിംഗ് ബിരുദധാരിയും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമാണ് റിയാസ് കരിം.

കഴിഞ്ഞ ഒമ്പതു വർഷത്തോളമായി ബിഗ് ബോസ് ഷോയുടെ കടുത്ത ആരാധകനാണ് റിയാസ്. അതിനാൽ തന്നെ, തനിക്കേറെ ഇഷ്ടമുള്ള ബിഗ് ബോസ് ഷോയുടെ ഭാഗമാവുക എന്നത് റിയാസിനെ സംബന്ധിച്ച് സ്വപ്നതുല്യമായ അവസരമാണ് .എന്നാൽ റിയാസിനെ പാലകളികളിലൂടെ ബിഗ് ബോസ് രസഃക്ഷപെടുത്തി എന്ന വാർത്താ ആണ് പറഞ്ഞു വരുന്നു , റിയാസും റോബിനും ചേർന്ന് നിരവധി സംഭവങ്ങൾ ആണ് ഉണ്ടായത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,