ഈ പ്രത്യേകത ഉള്ള നടന്മാർ ഇവർ മാത്രമാണ് മലയാള സിനിമയുടെ ഇതിഹാസങ്ങൾ

നാടക വേദികളിലൂടെ സിനിമയിൽ എത്തിയ നടൻ ആണ് തിലകൻ , നിരവധി സിനിമകൾ ആണ് മലയാള സിനിമ പ്രേക്ഷകർക്ക് സമ്മാനിച്ചത് , ഉൾക്കടൽ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ എത്തിയ നടൻ ആണ് , നിരവധി ഹിറ്റ് സിനിമകളിൽ ആണ് പ്രധാന കഥാപാത്രങ്ങളിൽ ആയി എത്തിയത് , ഓരോ കഥാപാത്രങ്ങളും ഇപ്പോളും, ഓരോ മലയാള സിനിമ പ്രേക്ഷകന്റെ മനസിൽ ജീവിച്ചിരിപ്പുണ്ട് , മലയാളം സിനിമകളിൽ അഭിനയിച്ച ഒരു ഇന്ത്യൻ ചലച്ചിത്ര-നാടക നടനായിരുന്നു. വിപുലമായ രീതിയിലുള്ള അഭിനയം, റിയലിസ്റ്റിക്, സ്വതസിദ്ധമായ രൂപഭാവങ്ങൾ എന്നിവയ്ക്ക് തിലകൻ അറിയപ്പെട്ടിരുന്നു. 3 ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 11 കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിട്ടുണ്ട്.

എന്നാൽ ഇപ്പോൾ ഒരു അഭിമുഖത്തിൽ തിലകന്റെ മകൻ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് , ഷോബി തിലകൻ പറയുന്ന കാര്യായങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു , അഭിനയനത്തിന്റ് കാര്യത്തിൽ വളരെ അതികം ശ്രെദ്ധ ഉണ്ട് എന്നും ആണ് പറയുന്നത് , അതുപോലെ തന്നെ മോഹൻലാലിനെയും ജഗതിയെ കുറിച്ചും ആണ് കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,