ആരാധകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തി ചേട്ടനും അനിയന്റെയും സിനിമകൾ സംവിധാനം ലോകേഷ് കനകരാജ് ,

തമിഴ് നിന്നും വരാൻ ഇരിക്കുന്ന ചിത്രങ്ങൾ ആണ് അതിന്റെ അപ്ഡേറ്റുകൾ ഇനി വരാൻ ഇരിക്കുന്നത് , എന്നാൽ ഇപ്പോൾ തമിഴ് നിന്നും ഏറ്റവും വലിയ വിജയം ആയി മാറിയത് വിക്രം എന്ന സിനിമ ആണ് , ലോകേഷ് കനകരാജ് ആണ് സംവിധാനം ചെയ്തത് , എന്നാൽ ലോകേഷ് കനകരാജ് ആദ്യമായി സംവിധാനം ചെയ്ത ഒരു ചിത്രം ആണ് മ നഗരം , എന്ന ചിത്രം അതിനു ശേഷം കൈതി എന്ന കാർത്തിയെ വെച്ച് ഒരുക്കിയ സംവിധായകൻ ആണ് ലോകേഷ് കനകരാജ് , കൈതി എന്ന ചിത്രത്തിന്റെ വമ്പൻ വിജയത്തിന് ശേഷം മാസ്റ്റർ എന്ന വിജയ് ചിത്രവും ഒരുക്കുകയും ചെയ്തു , എന്നാൽ ഇപ്പോൾ ഇതാ ഉലകനായകൻ കമലഹാസനെ നായകനാക്കി വിക്രം എന്ന സിനിമ വമ്പൻ ഹിറ്റ് ആക്കിയിരിക്കുകയാണ് ,

എന്നാൽ ഈ ചിത്രത്തിൽ സൂര്യയുടെ ഒരു പ്രധാന കഥാപാത്രം ഉണ്ട് എന്നും , എന്നാൽ ഈ ചിത്രത്തിന്റെ അടുത്ത ഭാഗം സൂര്യ ആയിരിക്കും എന്നും പറയുന്നു , എന്നാൽ മുഴുനീള സുര്യയെ നായകനാക്കി ഒരുക്കാൻ ഇരുന്ന ഒരു ചിത്രം ആണ് ഇരുമ്പു കൈ മായാവി എന്ന ചിത്രം , അത് നടക്കകത്തെ പോവുകയും ചെയ്തു എന്നാൽ ഇത് ഒരു വമ്പൻ ചിത്രം തന്നെ ആയിരുന്നു , സൂര്യയോടു ഈ കഥ പറയുകയും ഉടൻ തന്നെ ചെയ്യാം എന്നു സൂര്യ പറയുകയും ചെയ്തു , എന്നാൽ ആ ചിത്രം പിന്നീട് ചർച്ചകളിൽ ഒന്നും ഇടം നേടിയില്ല , എന്നാൽ ഇപ്പോൾ ഈ ചിത്രം വീണ്ടും ഒരുങ്ങാൻ പോവുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , ഈ ചിത്രത്തിന്റെ നിർമാതാക്കൾ ആണ് ഈ കാര്യം വ്യക്തമാക്കിയത് , എന്നാൽ ആരാധകർക്ക് ഏറെ ആവേശം ആയ ചിത്രം തന്നെ ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,