മമ്മുക്കയുടെ തെലുങ്ക് ചിത്രം റിലീസ് മാറ്റുന്നു പുതിയ തിയതി ഇങ്ങനെ

മെഗാസ്റ്റാർ മമ്മൂട്ടി നായകനായ ചിത്രത്തിന്റെ റിലീസ് തീയതി മാറ്റി എന്ന വാർത്തകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് , എന്നാൽ ചിത്രത്തിന്റെ ഷൂട്ടിങ് ഇതുവരെ പൂർത്തിയായിട്ടിലെ എന്നു ആണ് പറയുന്നത് ,
ഏജന്റ് 2022 ഓഗസ്റ്റ് 12-ന് പുറത്തിറങ്ങും എന്നായിരുന്നു റിപോർട്ടുകൾ എന്നാൽ ആ തിയ്യതിയിൽ നിന്നും മറ്റും എന്നാണ് പറയുന്നത് , ചിത്രം 2022 ഒക്ടോബറിൽ OTT റിലീസ് ചെയ്യും. സ്പൈ ത്രില്ലർ ഡ്രാമ ഒരു ബ്ലോക്ക്ബസ്റ്റർ സിനിമയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു,

അത് 2022 ഓഗസ്റ്റ് 12 ന് റിലീസ് ചെയ്യും. മമ്മൂട്ടിയെ നായകനാക്കി സുരേന്ദർ റെഡ്ഡിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മമ്മൂട്ടി, അഖിൽ അക്കിനേനി, സാക്ഷി വൈദ്യ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് സിനിമാ വ്യവസായത്തിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണിത്. വലിയ ഒരു മുതൽ മുടക്കിൽ ഒരുങ്ങുന്ന ചിത്രം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,