അഖിൽ പുറത്തായയെന്നറിഞ്ഞു റോബിൻ ലൈവിൽ വന്നു പറഞ്ഞത് കണ്ടോ

റോബിനെ ബിഗ്ഗ് ബോസ്സിലേയ്ക്ക് തിരിച്ചു കയറ്റും എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പറക്കുന്നത് , എന്നാൽ ബിഗ് ബോസ്സിൽ നിന്നും റോബിൻ പുറത്തായതോടെ വലിയ ഒരു നഷ്ടം തന്നെ ആണ് ഉണ്ടായിരിക്കുന്നത് , ബിഗ് ബോസ് എന്ന പരിപാടിയുടെ റേറ്റിംഗി കുത്തനെ താഴേക്ക് ആണ് പതിച്ചിരിക്കുന്നത് , എന്നാൽ നിരവധി ആളുകൾ ആണ് ബിഗ് ബോസ് കാണാതെ ഇരിക്കുന്നതും ഹോറസ്റ്ററിൽ നിന്നും നിരവധി ആളുകൾ , റോബി പുറത്തായതോടെ നിരവധി ആളുകൾ ആണ് വിഷമത്തിൽ ആയത്‌ എന്നാൽ ഇപ്പോൾ റോബിൻ പുറത്തായതോടെ കഴിഞ്ഞ ദിവസം ആണ് അഖിൽ പുറത്തായിരിക്കുന്നത് , എന്നാൽ റോബിന്റെ പ്രതികരണം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത് ,

അഖിൽ ഈ സീസണിലെ ഏറ്റവും മികച്ച ഒരു മത്സരത്തിയായിരുന്നു , എലാവരും ആയി സുഹൃത് ബന്ധം ഉണ്ടാക്കി എടുത്ത ഒരാൾ ആണ് അഖിൽ , എല്ലാവിധ ആശംസകളും നേർന്നുകൊണ്ടാണ് റോബിൻ അഖിലിനോടുള്ള സ്നേഹം പ്രകടിപ്പിച്ചത് അഖിൽ പുറത്തായയെന്നറിഞ്ഞു റോബിൻ ലൈവിൽ വന്നു പറഞ്ഞത് ഇങ്ങനെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,