സിബിഐ 5 കണ്ട് ഇവരൊക്കെ പറഞ്ഞത് കേട്ട് ഞെട്ടി ഇങ്ങയൊക്കെ ചെയ്യാമോ

മമ്മൂട്ടിയെ നായകനാക്കി എസ്‌ എൻ സ്വാമി സംവിധാനം ചെയ്ത ഒരു സിനിമ ആണ് cbi5 എന്ന ക്രൈം ത്രില്ലെർ ചിത്രം , വലിയ പ്രേക്ഷക പ്രതീക്ഷകൾ ആണ് ചിത്രം നൽകിയത് , എന്നാൽ തിയേറ്ററിൽ സമ്മിശ്ര അഭിപ്രായം ആണ് ഈ ചിത്രം നേടിയത് ബോക്സ് ഓഫീസിലും വലിയ നേട്ടം ഉണ്ടാക്കാൻ കഴിയാതെ പോയ ഈ ചിത്രം കഴിഞ്ഞ ദിവസം ആണ് ott റിലീസ് നടന്നത് , നെറ്റ്ഫ്ലിക്സ് ആണ് ott അവകാശം നേടിയെടുത്തത് , എന്നാൽ ott വഴി റിലീസ് ചെയ്ത ചിത്രത്തിന് വളരെ അതികം ട്രോളുകൾ ആണ് ലഭിക്കുന്നത് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ വിമർശിച്ചു രംഗത്ത് വന്നിരിക്കുന്നത് പ്രസ്ഥ സാഹിത്യകാരൻ ആണ് , ഈ ചിത്രത്തിൽ നിരവധി പ്രശനങ്ങൾ ഉണ്ട് എന്നും അത് വളരെ വലുതാണ് എന്നും ആണ് പറയുന്നത്

,ഓരോ പോരായ്മകളും എടുത്തു പറയുകയായിരുന്നു , ചിത്രത്തിൽ നിരവധി താരങ്ങൾ ആണ് അഭിനയിച്ചിട്ടുള്ളത് , ജഗതി ശ്രീകുമാർ ചിത്രത്തിൽ ഒരു സുപ്രധാന വേഷത്തിൽ എത്തുന്നതും സിനിമാക് ഒരു ശ്രെദ്ധ നേടിയതാണ് , അതുപോലെ തന്നെ നിരവധി ആളുകൾ ആണ് ഈ ചിത്രത്തെ വിമർശിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്‌ , കൂടുതൽ അറിയാൻ വീഡിയോ കാണുക ,