പൃഥ്വിരാജ് യൂണിവേഴ്‌സ് സൃഷ്ടിക്കാൻ എമ്പുരാനും ടൈസണും 2023ൽ

പൃഥ്വിരാജിന്റെ സിനിമ ജീവിതത്തിലെ ഏറ്റവും വലിയ സിനിമകൾ ആണ് കഴിഞ്ഞ ദിവസം പ്രഖ്യാപിക്കപ്പെട്ടത് , പൃഥ്വിരാജ് ആദ്യമായി സംവിധാന രംഗത്തേക്ക് കൊണ്ട് വന്ന ഒരു സിനിമ ആണ് ലൂസിഫർ എന്ന സിനിമ വലിയ ഒരു പ്രതീക്ഷകൾ നിറഞ്ഞ ഒരു ചിത്രം തന്നെ ആയിരന്നു മലയാള സിനിമയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഒരു ചിത്രം തന്നെ ആയിരുന്നു ,എന്നാൽ ആ ചിത്രത്തിന്റെ രണ്ടാം ഭാഗവും അതുപോലെ തന്നെ ഇന്ത്യ മുഴുവൻ ശ്രെദ്ധ നേടിയ ഒരു സിനിമ നിർമാണ കമ്പിനി ആണ് ഹോംബാലെ ഫിലിം കന്നഡ ഫിലിം നിർമാണ കമ്പിനി ആണ് . എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്ത , ഹോംബാലെ ഫിലിംസിന്റെ പ്രൊഡക്ഷൻ ഹൗസ് മോളിവുഡ് താരം പൃഥ്വിരാജ് സുകുമാരനെ നായകനാക്കി മലയാള സിനിമയിലേക്കുള്ള പ്രവേശനം പ്രഖ്യാപിച്ചു.

ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗന്തൂർ നിർമ്മിക്കുന്ന ടൈസൺ, പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് മുരളി ഗോപിയുടെ തിരക്കഥയിൽ ഒരു ആക്ഷൻ പായ്ക്ക്ഡ് സോഷ്യോ ത്രില്ലറാണ്. സമകാലിക ഇന്ത്യയുടെ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഈ ചിത്രം, റെക്കോർഡ് തകർത്ത മലയാളം ബ്ലോക്ക്ബസ്റ്റർ ലൂസിഫറിന്റെ തുടർച്ചയായ എമ്പുരാനെ തുടർന്ന് പൃഥ്വിരാജും മുരളി ഗോപിയും തമ്മിലുള്ള മൂന്നാമത്തെ സഹകരണത്തെ അടയാളപ്പെടുത്തുന്നു. ചിത്രം അഞ്ചു ഭാഷകളിൽ ആണ് ഒരുങ്ങുന്നത് , എന്നാൽ ഇപ്പോൾ ഈ ചിത്രത്തിനെ കുറിച്ച് പറയുകയാണ് പൃഥ്വിരാജ് ,