മമ്മൂട്ടി ലിജോ ചിത്രം ഫിലിം ഫെസ്റ്റിവലിലേക്ക്

മ്മൂട്ടി ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിലെ ആദ്യ ചിത്രം നൻപകൽ നേരത്ത് മയക്കം സിനിമയുടെ ടീസർ പുറത്തിറങ്ങി വളരെ അതികം ജനസ്രെദ്ധ നേടിയിരുന്നു. ലോക ഉറക്കം ദിനത്തോട് അനുബന്ധിച്ച് മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ ചിത്രത്തിന്റെ ടീസർ പുറത്ത് വിട്ടിരിക്കുന്നത്.
ഉറക്കത്തിന്റെ കഥ എന്ന അടികുറുപ്പ് നൽകിയാണ് നടൻ ദുൽഖർ സൽമാൻ ചിത്രത്തിന്റെ ടീസർ തന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ സിനിമ നിർമാണ കമ്പനിയായ മമ്മൂട്ടി കമ്പനിയും ലിജോ ജോസ് പെല്ലിശ്ശേരിയുടെ അമേൻ മൂവി മൊണാസ്ട്രിയും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. എൽജെപിയുടെ കഥയ്ക്ക് എസ് ഹരീഷാണ് തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന് വേണ്ടി വലിയ ഒരു കാത്തിരിപ്പിൽ തന്നെ ആണ് പ്രേക്ഷകർ ,

എന്നാൽ ഇപ്പോൾ റിലീസ് ഉണ്ടാവില്ല എന്നാണ് പറയുന്നത് , മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെ ആണ് ചിത്രം നിർമിച്ചിരിക്കുന്നത് , എന്നാൽ നേരത്തെ ഓണം റിലീസ് ആയി തിയേറ്ററിൽ റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം ഇപ്പോൾ റിലീസ് തിയതിൽ നിന്നും മാറ്റം വരുത്തി എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ലിജോ ജോസ് സിനിമകളെ പോലെ ഈ ചിത്രവും ഫിലിം ഫെസ്റ്റിവെല്ലിൽ പ്രദർശനം ചെയ്ത ശേഷം ആണ് തിയേറ്ററിൽ റിലീസ് ചെയുക എന്നു പറയുന്നത് , എന്നാലും പ്രേക്ഷകർക്ക് നിരാശ നൽക്കുന്ന ഒരു വാർത്ത തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,