CBI 5 ലെ വലിയ പിഴവ് ചിത്രം ഇത്രക്ക് മോശം ആണോ

ഇന്ത്യൻ സ്ക്രീനിലെ തന്നെ അസാധാരണ വ്യക്തിത്വമാണ് മമ്മൂട്ടിയുടെ സിബിഐ ഉദ്യോഗസ്ഥൻ സേതുരാമയ്യർ. ആദ്യ ചിത്രമായ ഒരു സിബിഐ ഡയറിക്കുറിപ്പ് പുറത്തിറങ്ങുമ്പോൾ ജനിച്ചിട്ടില്ലാത്ത ഒരു തലമുറ കൂടി സിരീസിലെ അഞ്ചാം ചിത്രം ( കാണാൻ ഇന്ന് തിയറ്ററുകളിലുണ്ട് എന്നതാണ് ഈ ഫ്രാഞ്ചൈസിയെ വ്യത്യസ്തമാക്കുന്നത്. സിരീസിലെ നാലാം ചിത്രമായ നേരറിയാൻ സിബിഐ പുറത്തിറങ്ങി 17 വർഷത്തിനു ശേഷമാണ് സിബിഐ 5 ദ് ബ്രെയിൻ വരുന്നത്.

എന്നാൽ ഈ ചിത്രം തിയേറ്ററിൽ സമ്മിശ്ര അഭിപ്രായം ആണ് ഉണ്ടായിരുന്നത് എന്നാൽ ചിത്രം ott റിലീസ് ചെയുകയും ott യിൽ ചിത്രത്തിന് മോശം അഭിപ്രായങ്ങൾ തന്നെ ആണ് വന്നത് , എന്നാൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയ ഒരു കാര്യം ആണ് ഇത് , ചിത്രം കണ്ടു എൻ എസ്‌ മാധവൻ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ; സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , സാകേതിക വിദ്യകൾ എല്ലാം മോശം ആയിരുന്നു ഏതാനും , യുക്തി ഇല്ലാത്ത ചില രംഗങ്ങളും ചിത്രത്തിൽ ഉണ്ട് എന്നും പറയുന്നു , നിരവധി ട്രോളുകൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത് . കൂടുതൽ അറിയാൻ വീഡിയോ കാണുക ,