മോഹൻലാലുമായി സാമ്യപെടുത്തുന്നവരോട് ടൊവിനോയുടെ മറുപടി ഇങ്ങനെ

ടോവിനോ തോമസ് , കീർത്തി സുരേഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രം ‘വാശി’യുടെ ട്രെയ്ലർ പുറത്തിറങ്ങി. നവാഗതനായ വിഷ്ണു ജി രാഘവ് ആണ് സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ചിത്രം ജൂൺ 17ന് തീയേറ്ററുകളിൽ എത്തും. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാർ നിർമ്മിച്ച ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്. എന്നാൽ ചിത്രത്തിന്റെ പ്രെമോഷൻ വർക്കുകൾ ഈ അടുത്തിടെ ആണ് നടന്നത് ,

ചിത്രത്തിന്റെ പ്രെമോഷനുമായി നൽകിയ അഭിമുഖത്തിൽ ആണ് ടോവിനോ ഈ കാര്യം വ്യക്തമാക്കിയത് , ടോവിനോയും മോഹൻലാലും തമ്മിൽ ഉള്ള സാമിയതയുടെ കുറിച്ച് ചോദിച്ച അവതരികക്ക് മറുപടി ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് , മോഹൻലാലിനെ പോലെ ആദ്യം വില്ലൻ വേഷത്തിൽ എത്തി പിന്നീട് നായകവേഷത്തിൽ ഒരു വർഷം നാലും അഞ്ചും സിനിമകൾ ചെയുന്ന രീതിയിൽ ആയി എന്നതാണ് ചോദിച്ചത് , എന്നാൽ ടോവിനോയുടെ മറുപടി ഇങ്ങനെ ആയിരുന്നു , ലാലേട്ടനോട് ഉപമിക്കുന്നത് ഇഷ്ടം അല്ല എന്നും , യാദൃച്ഛികമായി വില്ലൻ വേഷം ചെയ്തതാണ് എന്നും ആണ് പറഞ്ഞത് , ഒരു വക്കീൽ വേഷത്തിൽ ആണ് ഇരുവരും ഈ സിനിമയിൽ എത്തുന്നത് ചിത്രം അതികം വൈകാതെ തന്നെ തിയേറ്ററിൽ ഏതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,