ആരാധകർ ആഗ്രഹിക്കുന്നത് ലാലേട്ടനെ ഇതുപോലെ ഒരു സിനിമയിൽ കാണാൻ തന്നെ ആണ് ,

മോഹൻലാൽ എന്ന നാടാണ് നിരവധി നല്ല ചിത്രങ്ങൾ നൽകിയിട്ടുള്ള ഒരാൾ ആണ് മലയാളസിനിമ സംവിധായകൻ രഞ്ജിത്ത് ഒരു തിരക്കഥാകൃത്താണ് സംവിധായകൻ ആയും മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്നു , മോഹൻലാൽ എന്ന നടന്റെ താര മൂല്യം ഉയർത്തിയ ആറാം തമ്പുരാൻ ദേവാസുരം എന്നി ചിത്രങ്ങൾ ആ കുട്ടത്തിൽ ഉണ്ട് , എന്നാൽ ആദ്യ സംവിധാനം ചെയ്ത സിനിമ രാവണൻ പൃഥു തിയേറ്ററുകളെ പൂരപ്പറമ്പുകൾ ആക്കിയ ഒരു സിനിമ ആയിരുന്നു , ചെയുന്ന സിനിമകൾ എല്ലാം വിജയ ചിത്രങ്ങൾ ആയിരുന്നു , മോഹൻലാലിന്റെ അഭിനയ മികവ് കൊണ്ടും സംവിധാന മികവ് കൊണ്ട് ചിത്രങ്ങൾ വാൻ വിജയം ആയി മാറുകയും ചെയ്തു ,

എന്നാൽ ഇരുവരും ഒന്നിച്ച ഒരു സിനിമ ഇപ്പോൾ പത്തു വർഷം ആയി എന്നു അതിന്റെ ആഘോഷം ആണ് കഴിഞ്ഞ ദിവസം നടന്നത് , വേറിട്ട രീതിയിലൂടെ കഥപറഞ്ഞ ഒരു ചിത്രം തന്നെ ആയിരുന്നു അത് , മികച്ച ഒരു ടീം തന്നെ ആ സിനിമയിൽ ഉണ്ടായിരുന്നു , അതുകൊണ്ടു തന്ന മികച്ച ഒരു ചിത്രം ആയിമാറുകയും ചെയ്തു , എന്നാൽ ഇപ്പോൾ ചിത്രം റിലീസ് ആയി പത്തുവർഷം പിന്നിട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ആഘോഷിക്കുകയാണ് ആരാധകരും , കൂടുതൽ അറിയാൻ വീഡിയോ കാണുക ,