റോർഷാക്ക്‌ ചിത്രീകരണം പൂർത്തിയായി പുറത്തുവരുന്ന റിപോർട്ടുകൾ ഇങ്ങനെ

‘കെട്ട്യോളാണ് എന്റെ മാലാഖ’ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലൂടെ ഞെട്ടിച്ച ഒരു സിനിമ ആണ് ‘റോർഷാക്ക്‌’ സൈക്കോളജിക്കൽ ത്രില്ലർ ​ഗണത്തിൽപ്പെട്ടതാണ് ചിത്രമെന്നാണ് ഫസ്റ്റ് ലുക്ക് നൽകുന്ന സൂചന. ചോരപുരണ്ട തുണിയും മുഖത്ത് ചുറ്റി കസേരയിൽ ഇരിക്കുന്ന മമ്മൂട്ടിയാണ് പോസ്റ്ററിൽ മമ്മൂട്ടിയുടെ നിർമ്മാണ സംരംഭമായ മമ്മൂട്ടി കമ്പനി ആണ് ചിത്രം നിർമ്മിക്കുന്നത്. ഈ ത്രില്ലർ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഡ്വഞ്ചഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ സമീർ അബ്ദുൾ ആണ്. റോഷാക്കിന്റെ ചിത്രീകരണം പൂർത്തിയായി എന്ന റിപോർട്ടുകൾ ആണ് ഇപ്പോൾ പുറത്തു വരുന്നത് ,

എന്നാൽ ചിത്രം നേരത്തെ റിലീസ് ചെയ്യാൻ ഇരുന്ന ദിവസത്തിൽ നിന്നും മറ്റും എന്ന വാർത്തകൾ ആണ് വരുന്നത് , ഓണം റിലീസ് ആയി റിലീസ് ചെയ്യാൻ ഇരുന്ന ചിത്രം ആണ് , എന്നാൽ അതിൽ നിന്നും മാറ്റം ഉണ്ട് എനാണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,