റോബിൻപുറത്തായതിന് തുറന്നടിച്ചു സുരാജ് വെഞ്ഞാറമൂട് രംഗത്തു

മലയാളം ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ആർത്തകർ ഉള്ള ഒരു വ്യക്തി ആണ് റോബിൻ . അപ്രതിക്ഷിതമായി റോബിന്റെ പുറത്താകൽ ആണ് എല്ലാവരും വിഷമിപ്പിച്ചത് , അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വലിയ ഒരു ചർച്ച ആയിരുന്നു , ബിഗ് ബോസ്സിന്റെ ഫൈനലിൽ ഏതു എന്നു കരുതിയിരുന്ന റോബിൻ പുറത്താകൽ എല്ലാ പ്രേക്ഷരെയും നിരാശരാക്കിയിരുന്നു , എന്നാൽ പുറത്തിറങ്ങിയ റോബിൻ കാത്തിരുന്നത് ആരാധകരുടെ വലിയ ഒരു കൂട്ടം തന്നെ ആയിരുന്നു , എന്നാൽ റോബിൻ ഇതിനെ കുറിച്ച് പറഞ്ഞതും ആണ് , ഇത്ര വലിയ ഒരു സ്വീകരണം ഇതുവരെ ലഭിച്ചിട്ടില്ല എന്നും ആണ് പറഞ്ഞത് , റോബിന് ലഭിച്ച പിന്തുണ ബിഗ് ബോസ് ചരിത്രത്തിൽ ആദ്യം തന്നെ ആണ് ,

ഇത്ര വലിയ ഒരു ആരാധകർ ഉള്ള ഒരു മത്സരത്തിൽ ഇതുവരെ ബിഗ് ബോസ്സിൽ ഉണ്ടായിട്ടില്ല ,
എന്നാൽ ബിഗ് ബോസ്സിലേക് തിരിച്ചു വരുന്നു എന്ന വാർത്തകൾ സോഷ്യൽ മീഡിയയിൽ പരന്നിരുന്നു , എന്നാൽ ഇനി ഒരു തിരിച്ചു വരവ് ഉണ്ടാവില്ല എന്നായിരുന്നു റോബിൻ മറുപടി എന്നാൽ ഇപ്പോൾ റോബിന്റെ പുറത്താകലിനു പ്രതികരിക്കുകയാണ് നടൻ സൂരജ് വെഞ്ഞാറമൂട് പുതിയ ചിത്രത്തിന്റെ പ്രെമോഷൻഡ് ഭാഗം ആയി നടന്ന അഭിമുഖത്തിൽ ആണ് ഇങ്ങനെ പറഞ്ഞത് , വലിയ ഒരു ചർച്ച തന്നെ ആണ് സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,