മദ്യപിച്ചു വാഹനം ഓടിച്ചാൽ ഇങ്ങനെ ഇരിക്കും പോലീസ് ചെയ്തത് കണ്ടോ

വാഹനങ്ങൾ ഓടിക്കുമ്പോൾ വളരെ അതികം ശ്രെദ്ധ കൊടുക്കേണ്ട ഒന്നു തന്നെ ആണ് ഇല്ലെങ്കിൽ അപകടം ഉറപ്പാണ് , നിരവധി വാഹനാപകടങ്ങൾ ആണ് ദിനം പ്രതി നമ്മുട നാട്ടിൽ ഉണ്ടാവുന്നത് , ആശ്രെദ്ധ മൂലം ആണ് ഇങ്ങനെ ഉള്ള അപകടങ്ങൾ ഉണ്ടാവുന്നത്‌ , അതുപോലെ തന്ന മദ്യപിച്ചു വാഹന, ഓടിച്ചാൽ അപകടങ്ങൾ ഉണ്ടാവാൻ സാധ്യത കൂടുതൽ ആണ് ,മദ്യപിച്ചുവാഹനം ഓടിക്കുന്നത് നിയമ ലങ്കനം ആണ് , എന്നാൽ നിരവധി ആളുകൾ ആണ് മദ്യപിച്ചു വാഹനം ഓടിക്കുന്നതും വാഹനങ്ങൾ അപകടങ്ങൾ ഉണ്ടാക്കുന്നതും ,

എന്നാൽ ഈ വീഡിയോയിൽ അങ്ങിനെ മദ്യപിച്ചു വാഹനം, ഓടിക്കുന്ന ഒരു ലോറിയുടെ വീഡിയോ ആണ് , വാഹനത്തിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയും ചെയ്തു , വാഹനം മറ്റു വാഹനങ്ങളിൽ ഇടിക്കാൻ പോവുന്ന വീഡിയോ ആണ് , വാഹനം മറ്റു വാഹനങ്ങളിൽ ഇടിക്കാൻ പോവുന്ന ദൃശ്യങ്ങൾ ഈ വീഡിയോയിൽ കാണാം കുടുതൽ അറിയാൻ വീഡിയോ കാണുക ,