വിക്രം അത് മോഹൻലാൽ തന്നെ അവർ തീരുമാനിച്ചു സംവിധായകൻ പറഞ്ഞത് ഇങ്ങനെ

തമിഴ് ചിത്രങ്ങളിൽ നിന്നും ഒരു ചിത്രം എത്തി കേരള ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റ് ആയി മാറിയിരിക്കുകയാണ് , ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ചിത്രം ആയി മാറിയിരിക്കുകയാണ് വിക്രം , അതാണ് വിക്രം നേടിയെടുത്ത കേരളത്തിലെ ഏറ്റവും വലിയ ബോക്സ് ഓഫീസിൽ റെക്കോർഡ് , എന്നാൽ വിക്രം സിനിമയുടെ തരംഗം ഇപ്പോളും കേരളത്തിൽ അവസാനിച്ചിട്ടില്ല , ആ സിനിമയിൽലെ കഥാപാത്രങ്ങൾക്ക് മലയാള പ്രേക്ഷകർക്കിടയിൽ ഒരു പ്രത്യേക സ്ഥാനം ഉണ്ട് , അതുകൊണ്ടു തന്നെ മലയാളസിനിമയിലെ നടന്മാര് തമിഴ് സിനിമയിലെ നടന്മാരെയും പലരും താരതമ്യം ചെയുകയും ചെയ്യും, കേരളത്തിലെ പ്രേക്ഷകരുടെ ആവശ്യം വിക്രം പോലെ ഒരു ചിത്രം മലയാളത്തിൽ ഒരുക്കികൂടെ എന്നാണ് പറയുന്നത്

കേരളബോക്സ് ഓഫീസിൽ നിന്നും ഇതിനോടകം 33 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത് , അതുപോലെ തൻ വേൾഡ് വൈൽഡ് ബോക്സ് ഓഫീസിൽ 12 ദിവസം കഴിയുമ്പോൾ 329 കോടി രൂപയാണ് കളക്ഷൻ നേടിയത് . അതുകൊണ്ട് തന്നെ വിക്രം എല്ലാ രീതിയിലും തരംഗം സൃഷ്ടിച്ചിരിക്കുകയാണ് , എന്നാൽ ഈ ചിത്രം മലയാള സിനിമയിൽ സൂപ്പർ താരങ്ങൾ ചെയ്താൽ എങ്ങിനെ ഇരിക്കും എനാണ് എല്ലാവരുടെയും ചോദിയം , ചിത്രത്തിന്റെ സംവിധായകൻ തന്നെ പറഞ്ഞതാണ് , ഏന്നാൽ ഇപ്പോൾ ഈ കറിയാണ് ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,