CBI 5 മമ്മൂട്ടിവരെ തലയറഞ്ഞ്‍ ചിരിക്കും പ്രേക്ഷകരുടെ അഭിപ്രായങ്ങൾ ഇങ്ങനെ ട്രോളുകൾ കൊണ്ട് നിറഞ്ഞു ,

CBI 5 മലയാള സിനിമ സംവിധായകൻ കെ മധു സംവിധാനം ചെയ്ത ഒരു ക്രൈം ത്രില്ലെർ ചിത്രം ആണ് CBI 5 , എന്നാൽ ഇപ്പോൾ തീയേറ്ററുകളിൽ നിന്നും സമ്മിശ്ര അഭിപ്രായം ആണ് ചിത്രത്തിന് വന്നത് എന്നാൽ OTT യിൽ റിലീസ് ആയ ചിത്രം സോഷ്യൽ മീഡിയയിൽ മോശം അഭിപ്രായങ്ങളും നിരവധി ട്രോളുകളും ആണ് വന്നത് , സോഷ്യൽ മീഡിയയിൽ ചർച്ച ചെയുന്നത് , സാകേതിക വിദ്യകൾ എല്ലാം മോശം ആയിരുന്നു ഏതാനും ,യുക്തി ഇല്ലാത്ത ചില രംഗങ്ങളും ചിത്രത്തിൽ ഉണ്ട് എന്നും പറയുന്നു ,

നിരവധി ട്രോളുകൾ ആണ് ചിത്രത്തിന് വന്നുകൊണ്ടിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ആണ് കൂടുതൽ ആയി ചർച്ചകൾ നടക്കുന്നത് എന്നാൽ നിരവധി കമൻറ്റുകളും ഈ ചിത്രത്തിന് സോഷ്യൽ മീഡിയയിൽ നിന്നും വന്ന് കൊണ്ടിരിക്കുന്നു , ഓരോ നടന്മാരെയും പ്രത്യേകം എടുത്തു പറയുകയാണ് ഓരോ പ്രേക്ഷകരും , എന്നാൽ ഇതിനു മുൻപ്പ് പ്രശസ്ത സാഹിത്യകാരൻ എൻ എസ് മാധവൻ സിബിഐ 5 എന്ന ചിത്രത്തിലെ വലിയ ഒരു പിഴവ് ആണ് കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു ,അതിനെ കുറിച്ചും ചർച്ചകൾ സോഷ്യൽ മീഡിയയിൽ വന്നിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,