ധ്യാൻ ശ്രീനിവാസനെ നയൻ‌താര കല്യാണംവിളിച്ചില്ല ധ്യാൻ മറുപടി കൊടുത്ത് ഇങ്ങനെ

കഴിഞ്ഞ ദിവസം ആണ് ഏഴു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹിതിരയായിരിക്കുകയാണ് നയൻതാരയുംവിഘ്നേഷ് ശിവനും. നയൻതാരയും വിഘ്നേഷ് ശിവനും ഒരു സിനിമാ സെറ്റിൽ തുടങ്ങിയ പ്രണയം ആണ് ഇപ്പോൾ കല്യാണത്തിൽ അവസാനിച്ചിരിക്കുന്നത് , ചെന്നൈയിൽ ഒരു അടുപ്പമുള്ള ചടങ്ങിൽ വിവാഹിതരായി. ആരാധകർ കാത്തിരുന്ന വിവാഹചിത്രം പുറത്തു വന്നു. നയൻതാര – വിഗ്‌നേഷ് വിവാഹ ചിത്രം പുറത്തായ ഉടനെ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുകയാണ് , എന്നാൽ കഴിഞ്ഞ ദിവസം നടന്ന ഒരു അഭിമുഖത്തിൽ ആണ് അവതാരിക ഒരു ചോദിയം ധ്യാൻ ശ്രീനിവാസനോട് ചോദിച്ചതും വൈറൽ ആയതും പ്രകാശൻ പറക്കട്ടെ എന്ന സിനിമയുടെ പ്രെമോഷന്റെ ഭാഗമായി നടന്ന ഒരു അഭിമുഖത്തിൽ ആണ് ഇങ്ങനെ ഒരു കാര്യം ചർച്ച ചെയ്യപ്പെട്ടത് ,

അവതാരിക ധ്യാൻ ശ്രീനിവാസനോട് നയൻ‌താര കല്യാണം വിളിച്ചിലെ എന്ന ചോദിയം ആയിരുന്നു ഉയർന്നത് , എന്നാൽ അതിനുള്ള മറുപടി തമാശ രീതിയിൽ ആണ് ധ്യാൻ പറഞ്ഞത് , ലവ് ആക്ഷൻ ഡ്രാമ എന്ന സിനിമയിൽ അഭിനയിച്ച ഒരു നടി ആണ് നയൻ‌താര ധ്യാൻ ശ്രീനിവാസൻ ആയിരുന്നു ചിത്രം സംവിധാനം ചെയ്തത് , ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആണ് , എന്നാൽ ഇപ്പോൾ പ്രകാശൻ പറക്കട്ടെ എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,