മോഹൻലാലിന്റെ മുഖത്ത് നോക്കി സിനിമയെ മോശം പറഞ്ഞപ്പോൾ പ്രതികരിക്കാതെ മോഹൻലാൽ ,

മോഹൻലാലിന്റെ മുഖത്തു നോക്കി അദ്ദേഹത്തിന്റെ സിനിമ മോശമാണ് എന്നു പറഞ്ഞിട്ടുണ്ട് എന്നു പറഞ്ഞിരിക്കുകയാണ് , നിർമാതാവ് എസ് ചന്ദ്ര ശേഖരൻ പറയുകയാണ് , കാര്യങ്ങൾ സത്യസന്ധമായി പറയുന്ന ആളുകളെ മോഹൻലാലുവിനു വളരെ അതികം ഇഷ്ടം ആണ് എന്നുമാണ് പറയുന്നത് തൻ അങ്ങനെ പറഞ്ഞതിനെ വളരെ പോസറ്റീവ് ആയിട്ടു ആണ് എടുത്ത് എന്നുമാണ് പറഞ്ഞത് , സാധാരണ ഇങ്ങനെ പറയുന്നത് കേട്ടിട്ടില്ല , എന്നാൽ ഇങ്ങനെ പറയാൻ ചന്ദ്രശേഖരൻ കാണിച്ച ധൈര്യത്തെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ,

എന്നാൽ മോഹൻലാലിന് വിമർശനങ്ങൾ ചുണ്ടി കാണിക്കുന്നതിന് ഭയങ്കര ഇഷ്ടം തന്നെ ആണ് സിനിമ പുറത്തിറങ്ങിയാൽ അതിന്റെ ഭാവി അവിടെ കഴിഞ്ഞു എന്നു വിശ്വസിക്കുന്ന ഒരാൾ ആണ് മോഹൻലാൽ , ഒരു അഭിമുഖത്തിൽ ആണ് ചന്ദ്രശേഖരൻ ഈ കാര്യങ്ങൾ പറഞത് , എന്നാൽ പല മോശ സിനിമകൾ ഉണ്ടായിട്ടുണ്ട് എങ്കിലും വളരെ അതികം മികച്ച സിനിയ്ക്കലും മോഹൻലാലിൽ നിന്നും വന്നിട്ടുണ്ട് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,