സൗത്ത് സിനിമ വേൾഡ് വൈഡ് കളക്ഷനിൽ മോഹൻലാൽ സിനിമ

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം, കമൽഹാസൻ, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ തിയേറ്ററുകളിൽ രണ്ടാഴ്ച പൂർത്തിയാക്കിയ ചിത്രം സ്റ്റെഡിയായി മുന്നേറുകയാണ്. റിപ്പോർട്ടുകൾ പ്രകാരം വിക്രം തമിഴ്‌നാട്ടിൽ 140 കോടിയിലധികം നേടി, വാരാന്ത്യത്തിൽ കളക്ഷൻ വർദ്ധിക്കാൻ സാധ്യതയുണ്ട്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിച്ച ഒരു ഹൈ-ഒക്ടെയ്ൻ ആക്ഷൻ ത്രില്ലറാണ് വിക്രം. ചിത്രം രണ്ടാം വാരത്തിലേക് കടന്നപ്പോൾ ചിത്രം ഇപ്പോൾ മികച്ച രീതിയിൽ മുന്നോട്ടു പോവുന്നു , ഇതിനോടകം തന്നെ വേൾഡ് വൈൽഡ് കളക്ഷനിൽ 300 കോടി രൂപയാണ് കളക്ഷൻ നേടിയത് ,

എന്നാൽ എന്നാൽ വിക്രം എന്ന സിനിമയുടെ ലോകത്തിലേലവിടേയും ഉള്ള ടിക്കറ്റ് കളക്ഷൻ എടുത്തു നോക്കിയപ്പോൾ അതിൽ നിന്നും മാത്രം 315 കോടി രൂപ നേടിയിരിക്കുകയാണ് , കമൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊടിരിക്കുന്നത് , ഒരു സൗത്ത് ഇന്ത്യൻ സിനിമ വേൾഡ് വൈൽഡിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന ഒരു സിനിമ എന്നു തന്നെ വിക്രം എന്ന സിനിമയെ പറയാം , എന്നാൽ ഇങ്ങനെ വന്ന ചിത്രങ്ങളിൽ മോഹൻലാലിന്റെ പുലിമുരുകൻ എന്ന സിനിമയും ഉൾപ്പെടുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,