കണ്ണുനിറഞ് റോബിൻ, “റിയാസിനെ ചെയ്തത് ഇങ്ങനെ

ബിഗ് 4 സീസണിലെ മത്സരാർത്ഥി ആണ് റോബിൻ എന്നാൽ കുറച്ചു ദിവസം മുൻപ്പ് തരാം ബിഗ് ബോസ് വിട്ടു . അപ്രതീക്ഷിതമായ ഒരു പുറത്താകൽ ആയിരുന്ന് അത് , എല്ലാവരെയും വേദനിപ്പിക്കുകയും ചെയ്തു , പല തരത്തിൽ ഉള്ള വെല്ലുവിളികൾ നിറഞ്ഞ ഒരു മത്സരാർത്ഥി ആയിരുന്നു അദ്ദേഹം , എന്നാൽ റോബിൻ പുറത്തായതോടെ ബിഗ് ബോസ് ആരും കാണാതെ ആയിരിക്കുകയാണ് , എന്നാൽ റിയാസ് കാരണം ആണ് റോബിൻ പുറത്തായത് എന്നു എല്ലാർക്കും അറിയുന്ന ഒരു കാര്യം തന്നെ ആണ് വലിയ ഒരു ചതിയിലൂടെ ആണ് റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തു കടത്തിയത് ,

എന്നാൽ അതുപോലെ തന്ന ഇപ്പോൾ റോബിൻ ആരാധകർ എല്ലാവരും ഇപ്പോൾ റിയാസിനെ ആണ് നിരവധി ആരോപണങ്ങൾ പറഞ്ഞു സൈബർ അറ്റാക്ക നടത്തുന്നത് , എന്നാൽ അതിനെതിരെ ലൈവിൽ വന്നു പറയുന്ന കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ച ആവുന്നത് , റോബിനും റിയാസും ബിഗ് ബോസ്സിലെ രണ്ടു മത്സരാത്ഥികൾ ആയിരുന്നു എന്നാൽ ഇപ്പോൾ റിയാസ് ബിഗ് ബോസ്സിൽ തന്നെ തുറന്നു കൊണ്ടിരിക്കുകയാണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,