കുഞ്ഞിക്കാല് കാണാൻ ഭാഗ്യമില്ല നയൻതാരയുടെ അവസ്ഥ വിവാദമായ ഫേസ്ബുക് പോസ്റ്റ്

സോഷ്യൽ മീഡിയയിൽ വന്ന ഒരു പോസ്റ്റ് ആണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത് , ഒരു ഡോക്ടർ ആണ് ഫേസ് ബുക്ക് വഴി ഒരു പോസ്റ്റ് ഇവർക്കു നേരെ ഇട്ടതു , നയൻതാരയ്ക്ക് ഉള്ള കഴിവിനെ കുറിച്ച് എനിക്ക് ഒരു എതിരഭിപ്രായം ഒന്നുമില്ല എന്നും , അവരുടെ കഴിവിനെ ഞാൻ ബഹുമാനിക്കുന്നു എന്നും എന്നാൽ ഈ പ്രായത്തിൽ കല്യാണം കഴിച്ചു എന്ന് പറഞ്ഞു ആണ് ഈ ഒരു പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇട്ടിരിക്കുന്നത് , 40 വയസിനോട് അടുക്കുന്ന നയൻതാര എങ്ങിനെ ഒരു കുടുംബ ജീവിതം നയിക്കും എന്നാണ് ഈ പോസ്റ്റിൽ ഉള്ള ഒരു കാര്യം , എന്നാൽ ഈ പോസ്റ്റ് സ്രെദ്ധയിൽ പെട്ട പ്രസാദ ഗായിക ഇതിനുള്ള മറുപടിയായി നൽകിയ ഒരു കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്‌ ,

എന്നാൽ ഈ പോസ്റ്റിനെ ഈ ഗായിക ചിന്മയി ദേശിയ തലത്തിൽ തന്നെ കുത്തിപ്പൊക്കുകയും ചെയ്തു , എന്നാൽ ഈ കാര്യം ഒരു വിവാദമാകുകയും ചെയ്തു അങ്ങിനെ ഇരികുമ്പിപ്പോൾ ആണ് ഈ ഡോക്ടർ മാപ്പുപറഞ്ഞു കൊണ്ട് രംഗത്തു വന്നത് , തൻ നയൻതാരയുടെ വലിയ ആരാധിക ആണ് എന്നും ഉള്ളിൽ വന്ന ആരാധന കൊണ്ട് പറഞ്ഞതാണ് എന്നുമാണ് പറയുന്നത് , നയൻതാരയും വിഘ്നേഷ് ശിവനും തമ്മിൽ കുറച്ചു ദിവസങ്ങൾക്ക് മുൻപ്പ് ആണ് വിവാഹിതർ ആയതു കൂടുതൽ അറിയാൻ വീഡിയോ കാണുക ,