ദിൽഷയ്ക്ക് കാമുകനുണ്ട് റോബിൻ പറഞ്ഞത് ഇങ്ങനെ

റോബിൻ പുറത്തായതോടെ ബിഗ് ബോസ് വളരെ അതികം വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പരുപാടി ആയി മാറിയിരിക്കുകയാണ് , എന്നാൽ സോഷ്യൽ മീഡിയയിൽ വലിയ സംസാര വിഷയം ആയി മാറിയിരിക്കുകയാണ് ബിഗ് ബോസ് വീട്ടിൽ സംസാരം ആണ് കൂടുതൽ , എന്നാൽ , ഗ്രാൻഡ് ഫൈനലായോടെ അടുക്കരായ ബിഗ് ബോസ്സിൽ ദില്ഷായും ബ്ലേസ്ലിയും സംസാരത്തെ കുറിച്ച് ആണ് ഇപ്പോൾ ചർച്ച ദില്ഷാ ബ്ലാസ്‌ലിയോട് സംസാരിച്ചപ്പോൾ തനിക്ക് ഒരാളോട് ഇഷ്ടം ഉണ്ട് എന്നും അത് റോബിൻ അല്ല എന്നും ആണ് ഇപ്പോൾ വരുന്ന വാർത്തകൾ ,

എന്നാൽ അത് അവതാരകനും നായകനും ആയ ഗോവിന്ദ് പത്മസൂര്യ ആണ് എന്ന വാർത്തകൾ പുറത്തു വന്നു എങ്കിലും , എന്നാൽ ഈ കാര്യം, റോബിൻടെ അടുത്ത് എത്തുകയും റോബിൻ ഇതിനെ കുറിച്ച് പ്രതികരിച്ചത് , സോഷ്യൽ മീഡിയ വഴി ആണ് ഈ കാര്യം വ്യക്തം ആക്കിയത് , എന്നാൽ റോബിൻ പറയുന്നത് ഇത് എല്ലാം സൈബർ അറ്റാക് ആണ് എനാണ് , എന്നാൽ ദിൽഷായോട് തനിക് ഇഷ്ടം ഉണ്ടായിരുന്നു എന്നും എന്നാൽ അത് അവൾക്ക് ഇങ്ങോട്ടു വേണം എന്നില്ല എന്നും ആണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,