ലൈവിൽ റോബിൻ ആരാധകരുടെ ആഗ്രഹം തീർത്തു റോബിൻ ,

നിരവധി ആരാധകരെ ഉണ്ടാക്കി എടുത്ത ഒരാൾ ആണ് ബിഗ് ബോസ് തരാം റോബിൻ , ബിഗ് ബോസ്സിൽ നിന്നും പുറത്തായെന്ന്കിലും ഇപ്പോളും വലിയ രീതിയിൽ ആരാധകർ ഉള്ള ഒരു മത്സരാർത്ഥി ആണ് റോബിൻ സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന റോബിൻ ലൈവ് വഴി തന്റെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയയി പണക്കുവെക്കാറുണ്ട് , നിരവധി തവണ ആണ് ലൈവ് ആയി വന്നു ആരാധകരെ കാണുന്നതും സന്തോഷം പങ്കുവെക്കുന്നതും അതുമാത്രം അല്ല പ്രതികരിക്കാനും സോഷ്യൽ മീഡിയയിലൂടെ അദ്ദേഹം വരാറുണ്ട്

എന്നാൽ ആരാധകരെ നേരിട്ടുകണ്ടാലും അതികം ജട ഒന്നുമില്ലാത്ത ഒരാൾ ആണ് റോബിൻ എല്ലാവരും ആയി സംസാരിക്കുകയും ചെയ്യും എന്നാൽ കഴിഞ്ഞ ദിവസം തന്റെ ആരാധകർ തന്നെ കാണാൻ വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,