നടൻ മധുവും മോഹൻലാലും തമ്മിലുള്ള സൗഹൃദം മലയാളസിനിമയിൽ മാത്രം അല്ല ജീവിതത്തിലും യാഥാർത്യം

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച രണ്ടു നടൻമാർ ആണ് മോഹൻലാലും മധുവും , മികച ഒരു സൗഹൃദം നമ്മൾ പലപ്പോഴും കണ്ടിട്ടുള്ളതാണ് , സിനിമയിൽ ആയാലും ജീവിതത്തിൽ ആയാലും , അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷിക്കാം മധുവിന്റെ വീട്ടിൽ മോഹൻലാൽ എത്തിയ വാർത്തകളും നമ്മൾ കണ്ടതാണ് , എന്നാൽ ഇങ്ങനെ ഒരു നടനും അദ്ദേഹത്തിന്റെ അടുത്ത് എത്തിയിട്ടിലെ എന്നുകൂടെ ശ്രെദ്ധിക്കേണ്ടതാണ് ,

എന്നാൽ ഇപ്പോൾ മധുവും മോഹൻലാലും സിനിമക്ക് അപ്പുറം നിറഞ്ഞു നിൽക്കുന്ന ഒരു സൗഹൃദം സൃഷ്ടിച്ചിരിക്കുകയാണ് , എന്നാൽ ഇപ്പോൾ ഇതാ ഫാതെർസ് ഡേ യിൽ മോഹൻലാൽ മധുവിനെ കാണാൻ പോയതിനെ കുറിച്ചുള്ള അനുഭവം ആണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നത് , സ്‌ക്രീനിൽ എത്രയോ വട്ടം അച്ഛൻ ആയ ഒരാൾ ആണ് മധു ജീവിതത്തിലും പിതൃതുല്യൻ ആണ് എന്നും മോഹൻലാൽ കുറിച്ചിരിക്കുന്നു , മധു സർ ഒപ്പം നിന്നും എടുത്ത ഒരു ഫോട്ടോയും സോഷ്യൽ മീഡിയയിൽ പങ്കു വെച്ചു കൂടുതൽ അറിയാൻ വീഡിയോ കാണുക ,