വിമർശകരുടെ വായടപ്പിച്ച മറുപടിയുമായി കേശു രംഗത്ത്

പഴക്കം ചെല്ലുംതോറും വീരം കൂടുന്ന ഒന്നു തന്നെ ആണ് ഉപ്പും മുളക്കും , പ്രേക്ഷകരുടെ മനസിൽ വലിയ ഒരു സ്ഥാനം ആണ് ഉപ്പും മുളകും എന്നാൽ ടെലിവിഷൻ പരുപാടി ആണ് , എന്നാൽ അതിനു ഉദാഹരഹം ആണ് ഉപ്പും മുളക്കും രണ്ടാം ഭാഗം വീണ്ടും തുടങ്ങുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , അതിന്റെ ആദ്യ വീഡിയോ യൂട്യൂബിൽ വൈറൽ ആയ ഒരു കാര്യം തന്നെ ആണ് ഏറ്റവും കൂടുതൽ കാഴ്ചക്കാർ ഉണ്ടാക്കി എടുത്ത ഒരു വീഡിയോ ആയിരുന്നു , ഒന്നു മില്യൺ കഴ്ചക്കാർ ആണ് ഉണ്ടാക്കിയത് . എന്നാൽ ഉപ്പും മുളക്കും തിരിച്ചു വരുന്നു എന്ന വാർത്തകൾക്ക് നിരവധി ഡീഗ്രേഡിങ് ആണ് വന്നത് ,

പഴയപോലെ ആവില്ല എന്നും പറഞ്ഞു ആണ് നിരവധി ആളുകൾ വന്നത് എന്നാൽ എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ആണ് ഇപ്പോൾ ഉപ്പും മുളകും പ്രദർശനം ആരംഭിച്ചത് , എന്നാൽ ഇപ്പോൾ ഉപ്പും മുളകിലുടെ പ്രശസ്തനായ കേശു സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഗൂഗിൾ പോലും ഉപ്പും മുളകും എന്ന പരമ്പര ആണ് ഇതിൽ തിരഞ്ഞാൽ ലഭിക്കുന്ന ഒരു റിസൾട്ട് , നീണ്ട ഒരു ഇടവേളക്ക് ശേഷം വരുന്ന ഒരു പരമ്പര ആണ് എന്നും ഇത് തന്നെ ആണ് ഏറ്റവും മുന്നിൽ എന്നു ആണ് പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക