റോബിൻ തരംഗംആരാധകരെ കണ്ടുഞെട്ടി ലാലേട്ടൻ അന്തംവിട്ട് പറഞ്ഞത്

ബിഗ് ബോസ് തരാം റോബിൻ ആരാധകരെ കണ്ടു ഞെട്ടിയിരിക്കുകയാണ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , കഴിഞ്ഞ ദിവസം ആണ് റോബിൻ ഒരു മാളിന്റെ ഉൽഘാടനത്തിനു വന്നപ്പോൾ റോബിൻ ആരാധകർ ആരാണ് എന്നു എല്ലാവരെയും കാണിച്ചു കൊണ്ടുതന്ത് , ഒരു ടെലിവിഷൻ പരിപാടിയിലൂടെ ഏറെ ജനസ്രെദ്ധ നേടിയഒരാൾ ആണ് റോബിൻ , കഴിഞ്ഞ ദിവസം നിരവധി ആളുകൾ ആണ് റോബിനെ കാണാൻ അവിടെ എത്തിയത് , റോബിൻ ബിഗ് ബോസ്സിൽ നിന്നും പുറത്തായത് നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു നിരവധി സൈബർ അറ്റാക്കുകളും മോഹൻലാലും നേരിട്ടിരുന്നു ,

എന്നാൽ ഇപ്പോൾ ലാലേട്ടൻ റോബിൻ ഫാൻസിനെ കണ്ട് അത്ഭുധപെട്ടിരിക്കുകയാണ്‌ , വളരെ സ്നേഹത്തോടെ ആണ് എല്ലാവരേയ്ക്കും കാണാൻ റോബിൻ അവിടെ എത്തിയത്, വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ഒരു വൈറൽ തന്നെ ആയിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,