റോബിൻ തരംഗം കണ്ട് കണ്ണുതള്ളിയ ജാസ്മിനും ആർമിയും ചെയ്തത് കണ്ടോ

ഇത്തവണത്തെ ബിഗ് ബോസ്സ് ഷോയിൽ ഏറ്റവും കൂടുതൽ പ്രേക്ഷക ശ്രദ്ധ നേടിയാണ് മത്സരാർത്ഥിയായിരുന്നു റോബിൻ. ഷോയിൽ സ്ഥിരം പ്രശ്‌നക്കാരൻ ആണെങ്കിലും വലിയൊരു ആരാധകവൃന്ദത്തെ നേടിയെടുക്കാൻ റോബിന് സാധിച്ചിരുന്നു. റോബിൻ ഷോയിൽ വിജയിയാകുമെന്ന് പലരും വിലയിരുത്തിയിരുന്നു. എന്നാൽ പ്രേക്ഷകരേയും ഷോയിലെ മറ്റ് മത്സരാർത്ഥികളേയും അമ്പരപ്പിച്ചു കൊണ്ട് റോബിൻ ഷോയിൽ നിന്നും പുറത്തായത് എന്നാൽ ഇപ്പോൾ ഇതാ റോബിൻ കോഴിക്കോട് എത്തിയ ദൃശ്യങ്ങളാണ് മലയാളികളെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നത്.പതിനാറായിരക്കണക്കിന് ജനങ്ങളായിരുന്നു കോഴിക്കോട് ഹൈ ലൈറ്റ് മാളിൽ ഉദ്‌ഘാടനത്തിനായിരുന്നു റോബിൻ എത്തിയത്. റോബിൻ എത്തിയപ്പോൾ കണ്ണൻ ആയി വന്നത് കോഴിക്കോട് നഗരം ഒരു ജനപ്രവാഹം ആയി മാറുകയും ചെയ്തു ,

അമ്മമാർ കുട്ടികൾ എന്നിവ തരാം തിരിവ് ഇല്ലത്തു നിരവധി ആളുകൾ ആണ് വന്നത് , റോബിനെ മലയാളികൾ ഏറെ ഇഷ്ടം ഉള്ളതുകൊണ്ട് തന്നെ ആണ് അവിടെ എത്തിയത് എന്നും എന്നാൽ റോബിനെ ഡി ഗ്രേഡ് ചെയ്തു സംസാരിക്കുകയാണ് ജാസ്മിൻ സോഷ്യൽ മീഡിയയിൽ വൈറൽ ആയ റോബിനെ വീഡിയോ വെച്ച് ആണ് ജാസ്മിൻ ഡീഗ്രേഡ് ചെയുന്നത് , മോശം ആയ കമന്റുകൾ ആണ് ജാസ്‍മിൻ സോഷ്യൽ മീഡിയയി വഴി ഇടുന്നതു റോബിനോട് വെറുപ്പ് ഉള്ളപോലെ ആണ് സംസാരം , കൂടുതൽ അറിയാൻ വീഡിയോ കാണുക ,