മോഹൻലാലിന്റെ ഇന്നത്തെ പോസ്റ്റ് ആരാധകർക്ക് ആവേശം ആയി

അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗ ചെയുന്ന ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് മോഹൻലാൽ , ഇന്ന് ലോക യോഗ ദിനമാണ് എന്ന ക്യാപ്ഷനോടെ ആണ് ചിത്രം മോഹൻലാൽ പങ്കുവെച്ചത് , മോഹൻലാൽ മാത്രം അല്ല നിരവധി സെലിബ്രിറ്റികൾ അവരുടെ യോഗ ചെയുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിട്ടുകൊണ്ട് ഈ അവസരത്തെ അനുസ്മരിക്കുന്നു സൂപ്പർസ്റ്റാർ മോഹൻലാലും കുളത്തിനരികിൽ യോഗ ചെയ്യുന്ന ഒരു ചിത്രം പങ്കിട്ടു.എന്നാൽ മോഹൻലാൽ പങ്കുവെച്ച ചിത്രത്തിൽ ആശംസകൾ ആയി ആരാധകർ നിരവധി ആയിരുന്നു , അതുമാത്രം അല്ല ചിത്രത്തെ ട്രോള്ളിയും നിരവധി ആളുകൾ ഉണ്ടായിരുന്നു ,

യോഗ ദിനത്തിൽ നിരവധി സിനിമ താരങ്ങൾ ആണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത് , ജിത്തു ജോസഫ് സംവിധാനം ചെയ്ത 12 TH MAN ആണ് മോഹൻലാലിന്റെ അവസാനം റിലീസ് ആയ ചിത്രം , അതുമാത്രം അല്ല ഷാജി കൈലാസ സംവിധാനം ചെയുന്ന ചിത്രം എലോൺ എന്ന ചിത്രത്തിലാണ് മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്നു ,
വരാനിരിക്കുന്ന ത്രില്ലറായ എലോണിനെ അദ്ദേഹം മുൻനിർത്തും. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം 12 വർഷത്തിന് ശേഷം നടനും സംവിധായകനും വീണ്ടും ഒന്നിക്കുന്നു. മുമ്പ് നരസിംഹം, നാട്ടുരാജാവ്, ബാബാ കല്യാണി, റെഡ് ചില്ലീസ് എന്നീ ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രവർത്തിച്ചിരുന്നു. അതിനു പിന്നാലെ ഷാജി കൈലാസ സംവിധാനം ചെയ്ത കടുവ എന്ന പൃഥ്വിരാജ് ചിത്രത്തിൽ മോഹൻലാൽ ഒരു അഥിതി വേഷത്തിൽ എത്തുന്നു എന്നും പറയുന്നു ,