സൂപ്പർ താര ചിത്രങ്ങളുമായി ബി ഉണ്ണികൃഷ്ണൻ മമ്മൂട്ടിയുടെ ത്രില്ലെർ ഒരുങ്ങുന്നു ,

മലയാളത്തിലെ എക്കാലത്തെയും ഒരു മികച്ച സംവിധായകരിൽ ഒരാൾ ആണ് ബി ഉണ്ണികൃഷ്ണൻ ,മികച്ച സൂപ്പർ താരങ്ങളെ വെച്ച് കൊണ്ട് നിരവധി സിനിമകൾ ആണ് ഇപ്പോൾ അദ്ദേഹം ഒരുക്കുന്നത് , ആദ്യം മോഹൻലാലിനെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്തു ആറാട്ടു എന്ന ചിത്രം ആണ് സമ്മിശ്ര അഭിപ്രായം ആയിരുന്നു ചിത്രം എന്നാൽ ഇപ്പോൾ മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരു സിനിമ സംവിധാനം,ചെയുന്നു എന്ന വാർത്തകൾ ആണ് വരുന്നത് , എന്നാൽ ഇത് ഒരു ത്രില്ലെർ ചിത്രം ആണ് എന്നും മമ്മൂട്ടി മാത്രം അല്ല വലിയ ഒരു താര നിര ആണ് ഈ ചിത്രത്തിൽ ഇതെന്ത് , നയൻ‌താര എന്നിവർക്ക് കൂടാതെ മറ്റു പ്രമുഖരും എത്തുന്നു ,

കൂടാതെ മമ്മൂട്ടിക്കമ്പിനിയും ബി ഉണ്ണികൃഷ്ണനും ചേർന്നാണ് ഈ ചിത്രം നിർമിക്കുന്നത് , അങ്ങിനെ ചില പ്രതേകതകളും ഈ ചിത്രത്തിന് ഉണ്ട് , എന്നാൽ ഇപ്പോൾ ഇതാ മമ്മൂട്ടി നായകാവുന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപിയെ നായകനാക്കി ഒരു ചിത്രം ഒരുക്കാൻ ഇരിക്കുന്നു എന്ന വാർത്തകളും വരുന്നു , എന്നാൽ മാമൂട്ടി ചിത്രം ഒരുങ്ങിയതിനു ശേഷം ആണ് സുരേഷ് ഗോപി ചിത്രം ഒരുക്കുക എന്നു പറയുന്നു , ഉദയകൃഷ്‌ണൻ തന്നെ ആണ് മമ്മൂട്ടി ചിത്രത്തിനും രചന കൈകാര്യം ചെയ്തിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,