പൃഥ്വിരാജ് എത്തി ഇനി ആ സിനിമകൾ മോഹൻലാൽ ഇനി എമ്പുരാൻ, ടൈസൺ, അത് കഴിഞ്ഞും ലാലേട്ടൻ തന്നെ

മൂന്നുമാസം ആയി ആടുജീവിതം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ആയി വിദേശത്തു ആയിരുന്ന പൃഥ്വിരാജ് കഴിഞ്ഞ ദിവസം ആണ് നാട്ടിൽ എത്തിയത് , എന്നാൽ ഇപ്പോൾ മോഹൻലാലും ആയി കുടി കാഴ്ച നടത്തിയിരിക്കുകയാണ് നടൻ , കഴിഞ്ഞ ദിവസം ഈ കാര്യം അറിയിച്ചുകൊണ്ട് പൃഥ്വിരാജ് തന്നെ ആണ് സോഷ്യൽ മീഡിയയിൽ എത്തിയത് , ആരാധകർക്ക് ഇടയിൽ വലിയ ഒരു സന്തോഷം തന്നെ ആയിരുന്നു , ജോർദാനിലെ തന്റെ വരാനിരിക്കുന്ന ചിത്രമായ ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജനഗണമന നടൻ ജോർദാനിൽ ഏതാനും മാസങ്ങൾ ചെലവഴിച്ചു. ജോർദാനിൽ നിന്ന് മടങ്ങിയെത്തിയ പൃഥ്വിരാജ് മോഹൻലാലുമായി കൂടിക്കാഴ്ച നടത്തി. അവരുടെ കൂടിക്കാഴ്ചയിൽ നിന്നുള്ള ഒരു ഫോട്ടോ പങ്കിടാൻ അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ എത്തി.എല്ലാ പ്രേക്ഷകരുടെയും ആരാധകരുടെയും ആവശ്യം ഏമ്പുരാൻ എന്ന ചിത്രം തന്നെ ആണ് .

ഏറെ കാലത്തിനു ശേഷം ഉള്ള ഇരുവരുടെയും കുടിക്കാഴ്‌ച തന്നെ ആയിരുന്നു ഇത് ,ആടുജീവിതം എന്ന ചിത്രത്തിന്റെ തിരക്കിൽ ആയിരുന്നു പൃഥ്വിരാജ് , ചിത്രീകരണം എല്ലാം പോർത്തിയായിൽ എന്ന വാർത്തകൾ ആണ് വന്നിരിക്കുന്നത് , എന്നാൽ പൃഥ്വിരാജിന്റെ പുതിയ ചിത്രം കടുവയുടെ റിലീസ് ആണ് ഈ വരുന്ന മാസം 30 ന് ഇത് ആരാധകർക്ക് ഇടയിൽ വലിയ ഒരു ചർച്ച തന്നെയായിരുന്നു കൂടുതൽ അറിയാൻ വീഡിയോ കാണുക ,