വിജയ്ക്കുള്ള മോഹൻലിന്റെ പിറന്നാൾ ആശംസ വലിയ രീതിയിൽ ഏറ്റെടുത്തു

ഇന്ന് തമിഴ് സൂപ്പർ താരം വിജയുടെ നാല്പത്തിയെട്ടാമത്തെ പിറന്നാൾ ആഘോഷം ആണ് കഴിഞ്ഞ ദിവസം നടന്നത് , ഇന്ന് തെന്നിന്ധ്യൻ സിനിമയിൽ താരമൂല്യവും കൂടുതൽ ഉള്ള ഒരു നടൻ ആണ് വിജയ് .എന്നാൽ ഇപ്പോൾ വിജയുടെ ജന്മദിനത്തോടനുബന്ധിച്ച്, തന്റെ വരാനിരിക്കുന്ന ചിത്രമായ വാരിസുവിന്റെ തേർഡ് ലുക്ക് പോസ്റ്റർ താരം തന്റെ ട്വിറ്റർ ഹാൻഡിൽ പങ്കുവെച്ചു. തമിഴിൽ പിൻഗാമി അല്ലെങ്കിൽ അവകാശി എന്നാണ് ചിത്രത്തിന്റെ പേര് വാരിസു. ടൈറ്റിൽ പോസ്റ്ററിന് ദി ബോസ് റിട്ടേൺസ് എന്ന ടാഗ്‌ലൈൻ ഉണ്ട് എന്നതാണ് ശ്രദ്ധേയം.

രശ്മിക മന്ദാന നായികയായി അഭിനയിക്കുന്ന ചിത്രത്തിന്റെ യൂണിറ്റ് മെയ് 26 ന് ചിത്രത്തിന്റെ നിരവധി സുപ്രധാന സീക്വൻസുകൾ ചിത്രീകരിച്ച ഒരു ഷെഡ്യൂൾ അവസാനിപ്പിച്ചതായും അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കാൻ അവർ വളരെ ആവേശത്തിലാണെന്നും അറിയിച്ചിരുന്നു. വിജയ് ആരാധകർ എല്ലാം ആവേശത്തിൽ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,