പുതിയ വിവരങ്ങൾ അറിഞ്ഞു ആരാധകരും ഒന്ന് ഞെട്ടി ബറോസ് ഷൂട്ട് ഇങ്ങനെ

വികൃതി എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ ഒരാൾ ആണ് എം സി ജോസഫ് എന്നാൽ ഇപ്പോൾ മോഹൻലാലും ആയി ഒന്നിക്കുന്നു എന്ന വാർത്ത ആണ് വരുന്നത് , എന്നാൽ അത് സിനിമ അല്ല , ഒരു പരസ്യ ചിത്രം ആണ് , എംസി ജോസഫ് തന്നെ ആണ് സോഷ്യൽ മീഡിയയിൽ അറിയിച്ചത് , നിലവിൽ; ബറോസ് ആണ് അണിയറയിൽ ഒരുങ്ങുന്ന മോഹൻലാൽ ചിത്രം , മോഹൻലാൽ ആദ്യമായി സംവിധായക വേഷം അണിയുന്ന സിനിമ ആണ് , പതിറ്റാണ്ടുകൾ നീണ്ട കരിയറിൽ മോഹൻലാൽ ആദ്യമായി സംവിധായകനാവുന്ന ചിത്രമാണ് ‘ബാറോസ്: ഗാർഡ്യൻ ഓഫ് ഡി’ഗാമാസ് ട്രെഷർ’.

കുട്ടികൾക്ക് വേണ്ടി 3D യിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ പ്രീ-പ്രൊഡക്ഷൻ ജോലികൾ നിലവിൽ കൊച്ചിയിലെ നവോദയ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ, പ്രതാപ് പോത്തൻ എന്നിവർ വേഷമിടുന്നുണ്ട്.
വിസ്മയമെന്നതിന്‌, എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ഇനിയും ബാക്കി ഉണ്ട് എന്ന അതിനു വേണ്ടി എല്ലാവരും തായ്‌ലണ്ടിലേക് പോവുന്നു എന്ന വാർത്ത ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,