ജാസ്മിനെ ഇഷ്ടമല്ല പക്ഷെ റോബിൻ ഇങ്ങനെയാണ് ഫുക്രു

ടിക്ക് ടോക്കിലുടെ വളരെ അതികം ആരാധകരെ ഉണ്ടാക്കിയെടുത്ത ഒരു താരം ആണ് ഫുക്രു, തരാം കഴിഞ്ഞ സീസണിൽ ബിഗ് ബോസ്സിൽ വന്നിരുന്നു , എന്നാൽ രജിത് കുരമറിന് എതിരെ നിന്നും എന്ന പേരിൽ ഇപ്പോളും സെയ്ബർ അറ്റാക്ക നേരിട്ടുകൊണ്ടിരിക്കുന്ന ഒരാൾ ആണ്ഫുക്രു പക്ഷെ ഇപ്പോളും തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് , എന്നാൽ; ഇപ്പോൾ ഫുക്രു ഈ സീസണിലെ ബിഗ് ബോസ് താരങ്ങളെ കുറിച്ച തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് , റോബിൻ നല്ല മത്സരത്തി ആണ് എന്നും അദ്ദേഹം മത്സരാതെ മൽസരം ആയികാണുന്ന ഒരാൾ ആണ് എന്നാണ് ഫുക്രു പ്രതികരിക്കുന്നത് ,

എന്നാൽ ജാസ്‍മിൻ അങ്ങിനെ അല്ല എന്നും ഒരു പ്രശനം ഉണ്ടായാൽ അത് പറഞ്ഞ തീർക്കാതെ പിന്നെയും പിന്നെയും അത് കൂടുതൽ അപകടത്തിലേക് കൊണ്ട് പോവുന്നു എന്നാണ് പറയുന്നത് , എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ സംസാരം ഫുക്രു ഒരു റോബിൻ ആരാധകൻ തന്നെ ആണ് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,