ദിൽഷ പൊട്ടികരഞ്ഞത് സഹിക്കാനാകാതെ റോബിൻ ലൈവിൽ |

ബിഗ് ബോസ്സിൽ ബ്ലേസ്ലിയും ആയി ഉള്ള ചെറിയ പിണക്കം കാരണം കഴിഞ്ഞ ദിവസം ദിൽഷാ കരയുകയുണ്ടായി ബ്ലേസ്‌ലി പ്രണയമായിട്ടുള സംസാരിച്ചതിന് തുടർന്നു ആണ് ദിൽഷാ കരഞ്ഞത് , എന്നാൽ റോബിന് വലിയ ദേഷ്യം തോന്നാറുണ്ട് എന്നും റോബിൻ പറഞ്ഞു , എന്നാൽ ഇപ്പോൾ ദിൽഷയുടെ കണ്ണുനീർ കണ്ട റോബിൻ തന്റെ ഇൻസ്റാഗ്രാമിലൂടെ ദില്ഷാക്ക് ഒരു സന്ദേശം ചെയുകയും ചെയ്തിരുന്നു ,

`കഴിഞ്ഞ ദിവസം ദിൽഷാ റോബിൻ മിസ് ചെയുന്നു എന്നും കണ്ണ് നിറയുകയും ചെയ്തതാണ് , എന്നാൽ റോബിൻ ദിൽഷയെ സ്വാന്തമാകാം എന്ന ലക്ഷ്യത്തിൽ ആണ് ഇരിക്കുന്നത് , എന്നാൽ പ്രേക്ഷകർക്ക് എല്ലാവരും ഇരുവരും ഒന്നിക്കണം എന്നു തന്നെ ആണ് ആഗ്രഹം കൂടുതൽ അറിയാൻ വീഡിയോ കാണുക ,