ഇതുപോലെ ലാലേട്ടന്റെ മാസ്സ് സീനുകൾ എമ്പുരാനിൽ ഉണ്ട് ആരാധകരും വലിയ കാത്തിരിപ്പ് ,

പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ ലൂസിഫർ എന്ന സിനിമ മലയാളത്തിൽ എന്നാല എല്ലാ ഭാഷകളിലും വലിയ ഒരു ഹിറ്റ് തന്നെ ആണ് നേടിയത് , ചിത്രത്തിന്റെ തിരക്കഥ കൊണ്ടും മേക്കിങി കൊണ്ടും വലിയ വാണിജ്യവും നേടി , എന്നാൽ ചിത്രത്തിലെ ഓരോ ഭാഗങ്ങളും വൈറൽ തന്നെ ആയിരുന്നു അതുപോലെ തന്നെ ചിത്രത്തിലെ ഡയലോഗുകളും , അതിലെ ഒരു ഡയലോഗ് ആണ് കർഷകൻ അല്ലെ മാഡം കല പറിക്കാൻ ഇറങ്ങിയതാണ് എന്നു ഈ ഡയലോഗ് ഷൂട്ട് ചായുമ്പോൾ ഉണ്ടായ അനുഭവം പങ്കുവെക്കുകയാണ് Nyla Usha ,

ഈ രംഗം ചിത്രീകരിക്കും പോവുമ്പോൾ ഉണ്ടാവുന്ന ഇമ്പാക്റ്റിനെ പറ്റി തനിക്ക് അറിയാം ആയിരുന്നു എന്നു നായ്‌ല ഉഷ പറയുകയാണ് , ഒരു വാർത്താമാധ്യമ ചാനലിന് നൽകിയ ഒരു അഭിമുഖത്തിൽ ആണ് ഈ കാര്യം വ്യക്തമാക്കിയത് , മോഹൻലാലിന്റെ കൂടെ ഈ ഒരു സീനിൽ മാത്രം ആണ് ഉള്ളത് എന്നും ആണ് നായ്‌ല ഉഷ പറയുന്നത് , എന്നാൽ ഈ സീൻ തിയേറ്ററിൽ വലിയ ഒരു കൈയടി നേടിയ ഒരു രംഗം ആയിരുന്നു , ഈ ഡയലോഗും വലിയ ഹിറ്റ് തന്നെ ആയി മാറിക്കഴിഞ്ഞു , അടുത്ത ഭാഗം ഇതിലും വലിയ മാസ്സ് തന്നെ ആണ് എന്നാണ് അണിയറയിൽ നിന്നും വരുന്ന വാർത്തകൾ , കൂടുതൽ അറിയാൻ വീഡിയോ കാണുക