റോബിൻ ലൈവിൽ, ശാലിനി അറിയാതെ പറഞ്ഞു സംഭവം ആരാധകർ ഏറ്റെടുത്തു ,

റോബിൻ ആരാധകർ ആണ് നമ്മളുടെ നാട്ടിൽ ഇപ്പോൾ കൂടുതൽ , എന്നാൽ റോബിൻ ആരാധകരെ കാണുവാൻ പോവുന്നതും നമ്മൾ കണ്ടിട്ടുള്ളതാണ് , എന്നാൽ ഇപ്പോൾ റോബിൻ ശാലിനി എന്നവർക്ക് ഒപ്പം ലൈവിൽ വന്നു പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നതും സോഷ്യൽ മീഡിയയയിൽ ചർച്ച ആവുന്നതും , റോബിൻ ആരാധകരെ കാണാൻ തൃശൂർ വരുന്ന കാര്യം ആണ് റോബിൻ ലൈവിലൂടെ പറഞ്ഞത് ,

ബിഗ് ബോസ് എന്ന പരിപാടിയിലൂടെ ജന ഹൃദയങ്ങളിലേക് കയറിക്കൂടിയ ഒരാൾ ആണ് റോബിൻ നിരവധി പരാമർശങ്ങള് നേരിട്ട ഒരു മത്സരാത്ഥി ആണ് എന്നാൽ റോബിൻ പുറത്തായതോടെ ആരാധകർക്ക് വലിയ ഒരു നിരാശ തന്നെ ആയിരുന്നു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,