മോഹന്‍ലാല്‍ തായ്ലന്‍ഡില്‍, കൂടെ മകള്‍ വിസ്മയയും

ബറോസിന്റെ തിരക്കിലാണ് മോഹൻലാൽ. സിനിമയുടെ ഒരു ഗാനരംഗം മാത്രമാണ് ഇനി ചിത്രീകരിക്കാൻ ഉള്ളതെന്ന് നേരത്തെ ഛായാഗ്രാഹകൻ സന്തോഷ് ശിവൻ പറഞ്ഞിരുന്നു.തായ്ലൻഡിൽ വെച്ച് ചിത്രീകരിക്കാനാണ് ടീം പദ്ധതിയിട്ടിരിക്കുന്നത്.പ്പോഴിതാ മോഹൻലാൽ തായ്ലൻഡിൽ എത്തിയിരിക്കുന്നു. മരക്കാറിൽ ചിന്നാലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജയ് ജെ. ജാകൃത് ആണ് ഇക്കാര്യം അറിയിച്ചത്.സിനിമയിൽ അഭിനയിക്കുന്ന അതിനുപുറമേ നടൻ ആദ്യമായി ആക്ഷൻ ഡിസൈനർ ആകുന്ന സിനിമ കൂടിയാണിത്.

അതിനെല്ലാം അവസരം നൽകിയ മോഹൻലാലിന് ജയ് നന്ദി പറഞ്ഞിരുന്നു. പുറത്തുവന്ന ചിത്രങ്ങളിൽ മോഹൻലാലിനെയും മകൾ വിസ്മയയും സംവിധായകൻ ടി കെ രാജീവ് കുമാറിനെയും കാണാം.എന്നാൽ ഇപ്പോൾ ഈ ചിത്രത്തിൽ മോഹൻലാലിനെ മകൾ വിസ്മയയും ഉണ്ടേ എന്ന റിപോർട്ടുകൾ ആണ് ഇപ്പോൾ വരുന്നത് , മോഹൻലാലിന് ഒപ്പം അസ്സിസ്റ് ചെയുക എന്നാണ് അറിയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക