ഒരു വലിയ വമ്പൻ ഹിറ്റുകൾ ഒന്നുമില്ല എന്നിട്ടും മോഹൻലാൽ നാലാമത് ആണ് ട്രെൻഡിങ് ലിസ്റ്റിൽ

കഴിഞ്ഞ ദിവസം ബോക്സ് ഓഫീസിൽ ഇന്ത്യ പുറത്തു വിട്ട റിപ്പോർട്ടുകളിൽ കഴിഞ്ഞ ഒരു വർഷത്തിൽ ഏറ്റവും കൂടുതൽ സമയം റെൻഡിങ് ആയ നടനെ കുറിച്ചുള്ള കാര്യങ്ങൾ ആണ് പുറത്തു വന്നിരിക്കുന്നത് , മറ്റു ഭാഷകളിൽ നിന്ന് ഉള്ള താരങ്ങൾ ആരെല്ലാം ആണ് എന്ന വിവരങ്ങളും പുറത്തു വന്നിരുന്നു , അതിൽ ഏറ്റവും കൂടുതൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയതു ഷാരൂഖാൻ ആണ് അതുപോലെ ടോളിവുഡിൽ എത്തുമ്പോൾ പ്രഭാസ് ആണ് ഏറ്റവും കൂടുതൽ ട്രെൻഡിങ് ആയഒരു നടൻ കോളിവുഡിൽ സൂര്യ ,

എന്നാൽ അത് മോളിവുഡിൽ എത്തുമ്പോൾ കൂടുതൽ നാൾ ട്രെൻഡിങ് ആയി നിന്നതു മോഹൻലാൽ തന്നെ ആണ് , മോളിവുഡിൽ മോഹൻലാൽ 20 ദിവസം ട്രൻഡിങ് ആയി നിന്നും , വലിയ ഒരു അതിശയത്തിൽ തന്നെ ആണ് എല്ലാവരും നോക്കുന്നത് , കഴിഞ്ഞ വർഷം മോഹൻലാൽ സിനിമകൾ ഒന്നും അതികം പ്രദർശനം നടന്നിരുന്നില്ല , എന്നാൽ ഈ ട്രൻഡിങ് ലിസ്റ്റ് തന്നെ ആണ് ഓപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗം അയിനിൽക്കുന്നത് ,