ഇതൊക്കെ മാത്രമേയുള്ളു ആ മോഹൻലാൽ സിനിമകൾ പ്രഖ്യാപിച്ചുകൂടെ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് ഇന്ത്യൻ സിനിമയിലെ തന്നെ മഹാനടനായ മോഹൻലാൽ. മലയാളികളുടെ സ്വകാര്യ അഹങ്കാരം എന്നത് ഏറെ അഭിമാനത്തോടെ മലയാളികൾ നെഞ്ചോട് ചേർക്കുന്ന ഒന്നാണ്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം പങ്കുവെക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകർ വലിയ രീതിയിൽ ഏറ്റെടുക്കാറുണ്ട്. ഇതിന് മുൻപും മോഹൻലാലിൻറെ വിവിധ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഇപ്പോൾ മോഹൻലാൽ ഇന്ന് തന്റെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക് പ്രൊഫൈലുകളിൽ പങ്കുവെച്ച ഒരു ചിത്രമാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

മോഹൻലാലിന്റെ സിനിമാ ഡയലോഗുകൾ ഉൾപ്പെടുത്തിയാണ് പല കമന്റുകളും വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായത്. 44 വർഷത്തെ തന്റെ കരിയറിൽ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്കും ചുവടുവയ്ക്കുകയാണ് ഇദ്ദേഹം. ഒരു സൂപ്പർതാര പരിവേഷമില്ലാതെ ആളുകളോട് ഇടപഴകുന്ന മോഹൻലാൽ പലപ്പോഴും ശ്രദ്ധനേടിയിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ട്വൽത്ത് മാൻ എന്ന ചിത്രത്തിൽ സംവിധാന സഹായിയായ മോഹൻലാലിൻറെ വിഡിയോ ഈ അടുത്ത് ശ്രദ്ധനേടിയിരുന്നു. നിരവധി പ്രമുഖ താരങ്ങളും ചിത്രത്തിന് താഴെ കമന്റുകളും ആയി എത്തി , കൂടുതൽ അറിയാൻ വീഡിയോ കാണുക ,