Latest news and updates

മോഹന്‍ലാല്‍ മൗനിബാബ കളിക്കുന്നു മോഹൻലാലിനെതിരെ വലിയ ആരോപണങ്ങൾ

മലയാള സിനിമ താരങ്ങളുടെ സങ്കടന ആയ അമ്മയുടെ പ്രസിഡന്റ് മോഹൻലാലിനെതിരെ നിരവധി വിമർശനങ്ങൾ ആണ് ഷമ്മി തിലകൻ രംഗത്തു വന്നിരിക്കുകയാണ് , സങ്കടനയുടെ സെക്രട്ടറി ഇടവേള ബാബുവിന്റെ വാക്കുകൾക്ക് ആണ് ഷമ്മി തിലകൻ വിമർശനം ഉയർത്തിയത് , ‘അമ്മ എന്ന സങ്കടന ഒരു ക്ലബ് ആണ് എന്ന പ്രസ്താവന മോഹൻലാൽ തിരുത്താതെ സാഹചര്യത്തിൽ ആണ് ഷെമി തിലകന്റെ പ്രതികരണം , സോഷ്യൽ മീഡിയയിലൂടെ ആണ് ഈ കാര്യം ഷെമി തിലകൻ അറിയിച്ചത് , മോഹൻലാൽ ഈ കാര്യത്തിൽ ഒരു തീരുമാനവും എടുക്കുന്നില്ല എന്നും മോഹൻലാൽ മൗനിബാബ കളിക്കുന്നു എന്നും ആണ് മോഹൻലാലിന് എതിരെ ഷമ്മി തിലകൻ ഉയർത്തിയ വലിയ ആരോപണങ്ങൾ.

എന്നാൽ ‘അമ്മ എന്ന സങ്കടന ഒരു ക്ലബ് ആണ് എന്നത് അദ്ദേഹത്തിന്റെ വിവരം ഇല്ലായ്മ കൊണ്ട് ആണ് എന്നും അഭിപ്രായപ്പെട്ടു സെക്രട്ടറി സ്ഥാനത്തു ഇരിക്കാൻ അദ്ദേഹം അർഹൻ അല്ല എന്നും , ഓരോ പ്രസ്താവനയിലെ മനസിലാക്കി കൊണ്ടിരിക്കുകയാണ് , നിരവധി ആരോപണങ്ങൾ ആണ് ഇതിനു പിന്നാലെ ഉയർന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.