Latest news and updates

എലോൺ സിനിമ വിശേഷങ്ങൾ സിനിമ oTT റിലീസിനെക്കുറിച്ചു പറഞ്ഞു അവർ എത്തി!

മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധനം ചെയ്ത സിനിമ ആണ് അലോൺ , വളരെ വലിയ ഒരു ഇടവേളക്ക് ശേഷം മോഹൻലാലും ഷാജി കൈലാസും ഒന്നിക്കുന്ന ഒരു ചിത്രം ആണ് , ഇത് എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ച് കൂടുതൽ വെളിപ്പെടുത്തിയിരിക്കുകയാണ് ഷാജി കൈലാസ് , കോവിഡ് കാലത്തു സിനിമയില്ലാതെ ഇരിക്കുമ്പോൾ ആന്റണി പെരുമ്പാവൂർ ചെറിയ സിനിമകൾ ഉണ്ടോ എന്നു ഷാജി കൈലാസിനോട് ചോദിച്ചു എന്നും , എന്നാൽ കോവിഡ് മൂലം തൊഴിൽ നഷ്ടപെട്ട ചലച്ചിത്ര പ്രവർത്തകർക്ക് , ചെറിയ സിനിമകൾ എടുക്കുക എന്ന മോഹത്തിൽ ആണ് ഇങ്ങനെ ഒരു സിനിമ വന്നത് ,

മോഹൻലാലിനെ തീരുമാനം അനുസരിച്ചു ആണ് ആന്റണി പെരുമ്പാവൂർ വിളിച്ചത് ,
വളരെ വർഷങ്ങൾക്കു ശേഷം മോഹൻലാൽ ഷാജി കൈലാസ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം എലോൺ ചിത്രീകരണം പൂർത്തിയായി. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായി കേവലം 18 ദിവസങ്ങൾക്കുള്ളിൽ നിന്നുകൊണ്ടാണ് ഈ സിനിമ പൂർത്തിയാക്കിയത്. ഷൂട്ടിംഗ് പൂർത്തിയാക്കിയ ശേഷം സംവിധായകൻ ഷാജി കൈലാസ് ‘പറഞ്ഞത് , കടുവ എന്ന ചിത്രത്തിന് മുൻപ്പ് ആണ് ഈ ചിത്രം ഒരുക്കിയത് , എന്നാൽ ഈ സിനിമയിൽ മോഹൻലാൽ മാത്രം ആണ് ഉള്ളത് , ഉടൻ തന്നെ OTT റിലീസ് ഉണ്ടാവും എന്നു ആണ് പറഞ്ഞത് , ഒരു അഭിമുഖത്തിൽ ആ ഈ കാര്യം വ്യക്തമാക്കിയത്

Comments are closed.