ബാപ്പൂട്ടിയായി മോഹന്‍ലാല്‍, പ്രിയദര്‍ശന്‍ ചിത്രം അടുത്ത മാസം ലാലേട്ടനൊപ്പം ഇവരും

mt വാസുയദേവൻ നായരുടെ കഥകൾ കോർത്തിണക്കികൊണ്ടു ആന്തോളജി ചിത്രങ്ങൾ നിർമിക്കാൻ ഒരുങ്ങുകയാണ് നെറ്റ്ഫ്ലിക്സ് , അതിൽ മോഹൻലാൽ പ്രിയദർശൻ ചിത്രങ്ങൾ ഒരുങ്ങുന്നു എന്ന വാർത്തകളും വരുന്നു , പ്രിയദർശനും മോഹൻലാലും ഒന്നിക്കുന്ന ചിത്രം ആണ് ഓളവും തീരവും , സന്തോഷ് ശിവൻ ആയിരിക്കും ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് , 1957 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ഓളവും തീരവും , ഈ ചിത്രത്തി ബാപ്പുട്ടി എന്ന കഥാപാത്രത്തെ ആയിരിക്കും മോഹൻലാൽ അഭിനയിക്കുന്നത് , 1970 ൽ എൻ മേനോന്റെ സംവിധാനത്തിൽ ഈ ചെറുകഥ സിനിമ ആക്കിയിരുന്നു മധു ആയിരുന്നു അഭിനയിച്ചത് ,

എന്നാൽ ആന്തോളജി ചിത്രങ്ങൾ മറ്റു സംവിധായകരും സിനിമകൾ ആക്കുണ്ട് , അതിൽ എം ടി യുടെ മകൾ ഒരു സിനിമ സംവിധാനം ചെയുന്നുണ്ട് , വില്പന എന്ന കഥ ആണ് അശ്വതി mt യുടെ മകൾ സംവിധാനം ചെയുന്നത് , മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രം ആക്കി ലിജോ ജോസ് പല്ലിശേരിയും ഒരു ചിത്രം ഒരുക്കുന്നു , നിരവധി താരങ്ങൾ ആണ് ഈ ആന്തോളജി ചിത്രങ്ങളിൽ അഭിനയിക്കുന്നത് , എന്നാൽ മരക്കാർ എന്ന സിനിമക്ക് ശേഷം മോഹൻലാലും പ്രിയദർശനും ഒന്നിക്കുകയാണ് , അത് എല്ലാവരിലും ഒരു ആവേശം ഉണ്ടാക്കിയിരിക്കുന്നു ,