Latest news and updates

റോൺസൺ പറഞ്ഞ ബിഗ്ഗ് ബോസ്സ് വിന്നർ ആരാണെന്നോ ഞെട്ടി ആരാധകർ

ബിഗ് ബോസ് വീട്ടിൽ നിന്നും ഒരാൾ കൂടി പുറത്ത് പോയി എന്ന വാർത്ത ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വന്കോനിരിക്കുന്നത്. പലരും പ്രതീക്ഷിച്ച പേര് റിയാസ് എന്നായിരുന്നു. എന്നാൽ ഒരു ചെറിയ ട്വിസ്റ്റ്.. പുറത്തായത് റോൻസനാണ്. റിയാസ് ഈ ആഴ്ച പുറത്ത് പോകുമെന്നായിരുന്നു പലരും വിധി എഴുതിയിരുന്നത്. എന്നാൽ കഴിഞ്ഞ ‘ആൾമാറാട്ടം’ എന്ന വീക്ക്ലി ടാസ്കിൽ റിയാസ് നിറഞ്ഞടുകയായിരുന്നു. ആ ടാസ്കിൽ റിയാസിന്റെ പ്രകടനം വോട്ടിങ്ങിൽ അനുകൂലമായി മാറുകയും അങ്ങനെ റോൻസന് വോട്ടുകൾ നഷ്ടപ്പെടുകയും ചെയ്‌തു. 91ആം ദിവസമാണ് റോൻസൻ ബിഗ് ബോസ് വീട്ടിൽ നിന്ന് വിട പറയുന്നത്. .

വലിയ വിഷയങ്ങൾ ഒന്നും ഇല്ല്ലാതെ ഇരുന്ന ഒരാൾ ആയിരുന്നു റോൻസൻ എന്നാൽ ഇപ്പോൾ അദ്ദേഹം പുറത്തു വന്നിരിക്കുകയാണ് , എന്നാൽ ഇപ്പോൾ പുറത്തിറങ്ങിയ റോൻസൻ റോബിൻടെ ഫാൻ ബേസ് കണ്ടു ഞെട്ടിയിരിക്കുകയാണ് , എന്നാൽ ബിഗ് ബോസ് വിന്നർ അവൻ സാധ്യത റിയാസിന് ആണ് എന്നും ആണ് റോൻസൻ പറഞ്ഞിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

Comments are closed.