Latest Malayalam News. Movie News. Ott Movie News. Entertainment News. Hollywood Movie News. Serial News. Bigg Boss News. Tips and Tricks News. Home News ; മലയാളം ന്യൂസ് പോർട്ടൽ

പൊട്ടിത്തെറിച്ച് റോബിൻ, എന്നെ കൊല്ലാൻ നോക്കിയ ആൾ എന്നാൽ സംഭവം ഇങ്ങനെ

റോബിൻ സോഷ്യൽ മീഡിയയിൽ പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ ചർച്ച ആവുന്നത് ,കഴിഞ്ഞ ദിവസം ആണ് റൊൺസൺ ബിഗ് ബോസ്സിൽ നിന്നും പുറത്തു വന്നത് , ഗെയിം ടാസ്കിൽ ഏറ്റവും നല്ല മത്സരാർത്ഥി തന്നെ ആണ് റൊൺസൺ എന്നാൽ ഇപ്പോൾ സേഫ് ഗെയിം കളിച്ചു എന്ന കാരണത്തിൽ ആണ് പ്രേക്ഷകർക്ക് ഇഷ്ടം കുറഞ്ഞതും തുടർന്ന് പുറത്തുവന്നതും , എന്നാൽ ആരെയും വെറുപ്പിക്കാതെ തന്നെ ആണ് പുറത്തു വന്നത് , എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയി വലിയ ഒരു സെയ്ബർ അറ്റാക്ക് ആണ് റൊൺസൺ നേരെ നടന്നത് , നിരവധി വീഡിയോ സോഷ്യൽ മീഡിയയിൽ വന്നിരുന്നു ,

എന്നാൽ ഈ വീഡിയോ ഏലം കണ്ടു റോബിൻ ആരാധകർക്ക് റൊൺസനോട് എല്ലാവർക്കും ഇപ്പോൾ ദേഷ്യം ആയി മാറിയിരിക്കുകയാണ് , റോബിൻ ഒരിക്കലും റൊൺസൺ തന്നെ ഒരിക്കലും കൊല്ലൻ ശ്രെമിച്ചു എന്നു പറഞ്ഞിട്ടില്ല , തന്നെ തെറി വിളിച്ച നാവിനോട് റോബിൻ വലിയ ഒരു കുട്ടു തന്നെ ആണ് , എന്നാൽ ഇത് റൊൺസണെ ഇഷ്ടം അല്ലാത്തവർ ഇറക്കുന്ന സൈബർ അറ്റാക്ക് ആണ് എന്നും ഇതുപോലെ ഒന്നും ആരും ചെയ്യരുത് എന്നും ആണ് റോബിൻ പറയുന്നത് ,

Comments are closed.