കടുവയ്ക്ക് പ്രീക്വലും സീക്വലും വരും മെഗാ താരങ്ങൾ ഇത് ചെയ്യണം ജിനു ബി എബ്രഹാം

മലയാളത്തിലെ സിനിമ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാലം കാത്തിരുന്ന ഒരു സിനിമ ആണ് കടുവ ഏറെ വർഷത്തിന് ശേഷം ഷാജി കൈലാസ് സംവിധാന വേഷത്തിലേക്ക് തിരിച്ചു വന്ന ഒരു ചിത്രം കുടി ആണ് കടുവ , പൃഥ്വിരാജ് സുകുമാരൻ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം ‘കടുവ’യുടെ രണ്ടാമത്തെ ടീസർ പുറത്തുവിട്ടു. പൃഥ്വിരാജും സംവിധായകൻ ഷാജി കൈലാസും ടീസർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു . ചിത്രം ജൂൺ 30ന് തിയേറ്ററുകളിൽ എത്തും.ഷാജി കൈലാസ് എട്ട് വർഷത്തിന് ശേഷം സംവിധാന രംഗത്തേയ്ക്ക് മടങ്ങിയെത്തുന്ന ചിത്രം എന്ന പ്രത്യേകതയും കടുവയ്ക്കുണ്ട്.

വിവേക് ഒബ്‌റോയാണ് ചിത്രത്തിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജിനു എബ്രാഹാമാണ് കടുവയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.എന്ന ഇപ്പോൾ ചിത്രത്തിന്റെ തിരക്കഥാകൃത്തും ജിനു ബി എബ്രഹാം പറയുന്ന വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്നത് , കടുവയ്ക്ക് പ്രീക്വലും സീക്വലും കൊണ്ട് വരണം എന്നു ഉണ്ട് ഏതാനും ,രണ്ടാം ഭാഗം ഒരുക്കണം എന്നും ആണ് ,ഒരു കുടുംബത്തിന്റെ കഥ ആണ് എന്നും മെഗാ സറ്ററുകളെ ആരെങ്ക്കിലും അഭിനയിപ്പിക്കണം ഏതാണ് പറയുന്നത് ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത് ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,