90കളിലെ മോഹൻലാലിനെ കുറിച്ച് ഒമർ ലുലു പറഞ്ഞ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ച

മോളിവുഡ് ആക്ഷൻ സൂപ്പർസ്റ്റാർ ബാബു ആന്റണി പ്രധാന നായകനായി മലയാള സിനിമയിൽ തന്റെ രണ്ടാം ഇന്നിംഗ്സ് നിർമ്മിക്കുന്നു, ഇത്തവണ ‘പവർസ്റ്റാർ’ എന്ന ചിത്രത്തിനായി സംവിധായകൻ ഒമർ ലുലുവിനൊപ്പം ഈ ആക്ഷൻ താരം കൈകോർക്കുന്നു. ചിത്രത്തിന്റെ അവസാന ദിവസം കണ്ണൂരിൽ ചിത്രീകരണം ആരംഭിച്ചതായി അടുത്തിടെ അണിയറപ്രവർത്തകർ അറിയിച്ചു.ചടങ്ങിൽ സംവിധായകൻ ഒമർ ലുലു ‘പവർസ്റ്റാർ’ സിനിമയുടെ അണിയറപ്രവർത്തകരെ പരിചയപ്പെടുത്തി. കൂടാതെ തന്നെ സോഷ്യൽ മീഡിയയിൽ ഒമർ ലുലുവിനെ കുറിച്ച് നിരവധി ചർച്ചകൾ ആണ് നടത്തുന്നത് , നിരവധി വിവാദ വിമർശനങ്ങൾ ആയി സോഷ്യൽ മീഡിയയിൽ എത്താറുണ്ട് ,

തന്റെ പുതിയ ചിത്രം ആയ പവർ സ്റ്റാർ എന്ന ചിത്രത്തിന്റെ പുതിയ അപ്ഡേറ്റ് ഉടൻ തന്നെ നമ്മൾക്ക് മുന്നിൽ ഏതു എന്നു പറഞ്ഞു കൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ എത്തി .എന്നാൽ ഈ അടുത്ത ഇടക്ക് ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വന്നതും ആണ് എന്നാൽ അതിൽ ഒന്ന് വിവാദത്തിനു വഴിവെക്കുകയും ചെയ്തു , 90 കളിലെ മോഹൻലാൽ ചെയ്തപോലെ ഉള്ള വേഷങ്ങൾ ചെയ്യാൻ കഴിവുള്ള ഒരു നടൻപോലും ഇപ്പോൾ ഇല്ല എന്നും ആണ് പറയുന്നതു സൂപ്പർ താരങ്ങളുടെ പിറകിൽ ഓടാതെ യുവ താരങ്ങളെ വെച്ച് സിനിമ ചെയ്താൽ മാത്രമേ സിനിമ വ്യവസായം രക്ഷപ്പെടൂ , എന്ന്നാണ് ഒമർ ലുലു പറയുന്നത് , ഒമർ ലുലുവിന്റെ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ; വൈറൽ ,